ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

752 അശ്വമേധം

ബന്ധനംചെയ്തീടുന്നുനീബലത്താലെവൃഥാ
വിട്ടയച്ചാലുംലവരക്ഷകന്മാരായവ
രൊട്ടകന്നിരിപ്പവരിപ്പൊഴിങ്ങെത്തീടുമെ
നിർണ്ണയംകോപിച്ചവരീയതിക്രമംചെയ്ത
നിന്നെയുംപിടിച്ചങ്ങുകൊണ്ടുപോകുമെസഖെ
ഒന്നുമിങ്ങുണ്ടാക്കേണ്ടവൈഷമ്യംനീയെന്നവർ
ചൊന്നഭാഷണംതൃണംപോലനാദരിച്ചുടൻ
കുട്ടിയെന്നാലുംമഹാശൂരനാംലവൻഭയ
പ്പെട്ടിടുംഭാവംകൂടാതുത്തരംചൊല്ലീടിനാൻ
ഒക്കുമീവാക്യംമുനിപുത്രകന്മാരായനി
ങ്ങൾക്കുകേവലംമഹാഭീരുക്കൾതന്നെനിങ്ങൾ
വയസ്യന്മാരെകേൾപ്പിൻമുനിസ്ത്രീജനത്തിന്റെ
വയററിൽപെട്ടിവണ്ണംപിറന്നുള്ളവരല്ലൊ
സീതതൻവയററിലുണ്ടായവൻഞാനിന്നൊരു
ഭീതനായ്‌വരുന്നതല്ലാരിലുംനിരൂപിച്ചാൽ
സീതയായിടുംദേവിയ്ക്കുള്ളോരുദിവ്യൊദരെ
ജാതനായിടുംകൃമിയെങ്കിലുംമഹാവീരൻ
ഭീരുവായ്‌വരുന്നതല്ലെന്നതല്ലെന്നിരിയ്ക്കുവെചില
പുരുഷന്മാരെഭയപ്പെട്ടുഞാനീവാജിയെ
കെട്ടഴിച്ചയയ്ക്കുയില്ലങ്ങിനെചെയ്താൽനാണം
കെട്ടുമാറിരിയ്ക്കേണംമൃത്യുവാണിതിൽഭേദം
തന്നിമിത്തമേനിങ്ങൾഭാഷണംതെല്ലു
മിന്നിതിൽകേട്ടീടുവാനാവാതില്ലെന്നേവേണ്ടൂ
എന്നിത്രമാത്രംപറഞ്ഞീടുന്നനേരത്തിങ്ക
ലുന്നിദ്രഘോഷത്തോടുംവന്നുചേർന്നിതുസൈന്യം
ഹസ്തിസൈന്ധവരഥപത്തിസങ്കുലംകണ്ടാ
ലദ്രിയുംകുലുങ്ങീടുമബ്ധിയുംകലങ്ങീടും
എത്രയുംബലിഷ്ഠന്മാരായീടുംതേരാളികൾ
ശസ്ത്രശാലികൾപത്തുനൂറുപേർവീര്യത്തോടെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/242&oldid=160840" എന്ന താളിൽനിന്ന് ശേഖരിച്ചത്