ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

756 അശ്വമേധം

ത്തിന്നുകെട്ടിയഹയശ്രേഷ്ഠന്മാരെയുംതഥാ
വിക്രമംതേടുംനാലുമൊന്നുംകൊണ്ടൊന്നിച്ചുതേർ
ചക്രംരക്ഷകകേതുദണ്ഡങ്ങളേയുംകൂടെ
ഐതമറെറാരുശരംകൊണ്ടുശത്രുഘ്നൻതന്റെ
കൈതന്നിലിരിയ്ക്കുന്നവില്ലിന്റെഗുണത്തേയും
ഖണ്ഡിച്ചുനിന്നീടിനാനന്നേരംശത്രുഘ്നനും
ദണ്ഡിച്ചുമററുള്ളോരുതേർത്തട്ടിലേറിദ്രുതം
മറുഞാണെടുത്തിട്ടുമുറുകെക്കെട്ടിക്കുല
ച്ചൊരുവില്ലതിൽതന്നെചെറുഞാണൊലിയിട്ടു
കാളീടുംമുഴക്കമൊന്നുണ്ടാക്കിവെക്കംമൂന്നു
നാളീകനാരാചങ്ങളായുള്ളഭല്ലങ്ങളെ
ബാലഗർവ്വത്തെത്തടുത്തീടുവാൻതൊടുത്തൈതു
ഫാദേശത്തിൽതറപ്പിച്ചതുംവഹിച്ചവൻ
ലവനാംകിശോരകൻപ്രഹസിച്ചഴറേറാടെ
ലവണാന്തകനോടീവചനംചൊല്ലീടിനാൻ
മമഫാലത്തിലെന്തീസ്സമതേപതിച്ചവ
സുമതുല്യങ്ങളോർത്താൽമൃദുകങ്ങളോ
ത്വൽബലംസമഗ്രമായുള്ളതിന്നിത്രത്തോള
മിപ്പൊളിങ്ങറിഞ്ഞുഞാൻകാൺകമേബലംവീര
എന്നുരച്ചുടൻനാലുകൂർത്തസായകംകൊണ്ടു
കൊന്നുനാലശ്വങ്ങളെമറെറാന്നുകൊണ്ടുപിന്നെ
കണ്ഠംഖണ്ഡിച്ചുവീഴ്ത്തിസൂതനെയതിൻവണ്ണം
രണ്ടമ്പുകൊണ്ടുകൂടെതുംഗമാംദ്ധ്വജത്തേയും
ഹസ്തസീമനിമിന്നുംചാപവുംരണ്ടായിട്ടു
കൃത്തമാക്കിനാനപ്പോളത്ഭുതത്തോടുംകൂടി
ഒന്നുമില്ലാതെവന്നശത്രുഘ്നൻകയർത്തുട
നന്യമാംരഥംപ്രാപിച്ചന്യമായീടുംചാപം
തങ്കിയ്യിലാക്കിക്കുലച്ചായതിൽസുധാരമാം
തങ്കത്തിൻനിറംപൂണ്ടപത്രിയെസ്സന്ധിപ്പിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/246&oldid=160844" എന്ന താളിൽനിന്ന് ശേഖരിച്ചത്