ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

760 അശ്വമേധം.

ലസ്തമിച്ചീടുംപാപംകേട്ടുകെണ്ടാലുംനൃപാ
ശത്രുഘ്നനാകുംലവൻതന്നെയുംതേരിൽകേററി
ശത്രുഘ്നാദികൾനടകൊണ്ടോരുനേരത്തിങ്കൽ
സ്നിഗ്ദ്ധരാംവയന്യന്മാർതാപസകുമാരന്മാ
ലത്തലോടശ്രുക്കൾവാർത്താനനക്ലമത്തോടും
സത്വരംതിരിച്ചോടിച്ചെന്നുസീതയേക്കണ്ടു
ബദ്ധനിശ്വാസംപറഞ്ഞീടിനാർവിദേഹജെ
നിന്മകൻലവൻലവലേശവുംകൂസീടാതെ
തന്മനോധൈര്യാലൊരുരാജാവിൻവാജിതന്നെ
ദൃഷ്ടിയിൽകണ്ടപ്പൊഴെചെന്നുടൻ‌പിടിച്ചങ്ങു
കെട്ടിനാൻവൃഥാബലാലെന്തിനെന്നറിഞ്ഞീലെ
എത്തിനാരുടൻനൃപൻതന്നുടെഭടന്മാരും
പത്തിഹസ്ത്രാശ്വങ്ങളുമെത്രയുംരഥങ്ങളും
യുദ്ധവുംതുടങ്ങിനാനശ്വത്തെക്കൊടുക്കാതീ
യുദ്ധതന്മാരോടൊരുവില്ലമായിവൻതാനേ
നാലംഗമായിക്കാണുന്നേറിയസൈന്യങ്ങളെ
ബാലൻകൊന്നൊടുക്കിനാൻബാണങ്ങൾതൂകിത്തൂകി
കഷ്ടമേകലാശത്തിലേകനാംവീരൻവന്നു
രുഷ്ടനായീപ്രയോഗിച്ചരൂക്ഷമാംശരംകൊണ്ടു
കൈവില്ലുംമാറുംമുറിഞ്ഞുണ്ടായമോഹത്തോടും
ദൈവമേമുറിഞ്ഞുവീണിടിനാൻധരാതലേ
ശത്രുവാമവൻവീണബാലനെയെടുത്തിട്ടു
സത്വരംതേരിൽകേറ്റിക്കൊണ്ടങ്ങുപോയാനഹോ
സീതേയെന്തിനിവേണ്ടതെന്നവർകേൾപ്പിച്ചോരു
ചേതോദുസ്സഹമായിട്ടുള്ളവൃത്താന്തംകേട്ടു
മാതാവായീടുന്നോരുസീതാദേവിയുമുള്ളി
ലോതാവതല്ലാതമാറുണ്ടായഖേത്തോലെ
പുഷ്ടമാമിടിവെട്ടുകൊണ്ടോരുകുമാരിയും
പെട്ടുതൻധനക്ഷയംകൊണ്ടോരുശൃഹസ്ഥനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/250&oldid=160849" എന്ന താളിൽനിന്ന് ശേഖരിച്ചത്