ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 കിളിപ്പാട്ട് 765

മിത്രരശ്മികൾക്കൊണ്ടുതപ്തയാംധരിത്രിയി
ന്നത്രമേശരശ്‌ഛിന്നശത്രുശോണിതങ്ങളെ
തൃപ്തിയാവോളംചെറുചൂടോടുംകുടിച്ചീടു
മബ്ധിയുംക്ഷോഭിച്ചീടുമദ്യപർവ്വതങ്ങളും
വൃത്രഹന്താവുംജലാധീശനുംവിത്തേശനും
മിത്രജന്മാവാംശ്രാർദ്ധദേവനുംമററുള്ളോരും
യക്ഷഗന്ധർവ്വോരഗസാദ്ധ്യാദിദേവന്മാരും
ദക്ഷഭാവത്തോടിവർക്കേവരുംതുണയ്ക്കട്ടെ
കമ്പമില്ലിനിയ്ക്കേതുംമൽഗുരുപ്രസാദത്താ
ലമ്പരന്നോടുന്നമാറിച്ചൊന്നശത്രുക്കളെ
യുദ്ധരംഗത്തിൽപതിപ്പിച്ചഞാൻവീണ്ടീടുവ
നുത്തമേഭവൽപുത്രനാകുമെൻഭ്രതാവിനെ
ശർമ്മമങ്ങുണ്ടാക്കുവാൻഞാനിതാഗമിയ്ക്കുന്നേ
നെന്മഹാവില്ലുംക്ഷയംവിട്ടതൂണീരങ്ങളും
ചർമ്മവുംവാളുംചാരുവർമ്മവുംകിരീടവു
മംബതന്നയച്ചാലുമെന്നഭാഷിതംകേട്ടു
അവിളംബിതംമുതിർന്നവനീതനൂജതാ
നവിടെയുള്ളചാപാദികളെനൾകീടിനാൾ
അവയെല്ലാമേവാങ്ങിച്ചവലോകിച്ചുമോദാ
ലവനുംമാതാവിന്നുള്ളടിയിൽകൂപ്പിവീണു
ജയമുണ്ടാകുന്നനുഗ്രഹമേകണമെന്നായ്
നയമോടപേക്ഷിയ്ക്കു്ന്നളവിൽപ്രേമത്താലെ
നയനംരണ്ടുംനിറഞ്ഞൊഴുകുംജലത്തോടും
പ്രിയനാംശ്രീരാമനെഹൃദിചിന്തിച്ചുദേവി
മസ്തകംകരാഗ്രങ്ങൾകൊണ്ടുതൊട്ടനുഗ്രഹി
ച്ചൊത്തകല്യാണപ്രൌഢപാദവുംചെയ്തിട്ടുടൻ
എഴുനേല്പിച്ചുകെട്ടിത്തഴുകിവിട്ടശേഷം
തൊഴുതുകോപ്പിട്ടുകൊണ്ടുശിരേറീടുംകുശൻ
ഹസ്തതാഡനംചെയ്തുവിക്രമോദ്യമത്തോടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/255&oldid=160854" എന്ന താളിൽനിന്ന് ശേഖരിച്ചത്