ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 778 അശ്വമേധം

ചലനംവിടുംവിധംഗുരുവായ്‌പയോധരം
തദ്ദശാന്തരെപൊക്കംകൂടുന്നദന്തീന്ദ്രന്മാർ
മർദ്ദനംചെയ്താർതുമ്പിക്കൈകൾകൊണ്ടതുകൊണ്ടു
കർദ്ദമംകനക്കയാൽകുമ്പിട്ടുമന്ദംമന്ദ
മദ്യമത്തോടുംമണ്ടീമേഘങ്ങളെന്നേവേണ്ടു
തംദൃശംമഹത്വമേന്തീടുമീമഹാസൈന്ന്യം
യാദസാംപതിയ്ക്കുനേരങ്ങിനെശീഘ്രംചെന്നു
ശത്രുഘ്നൻകിടക്കുന്നദിക്കിലായനന്തര
മത്യന്തവേഗത്തോടുലക്ഷ്മണൻതദഗ്രജൻ
സൈന്യനായകനായകാലജിത്തോടുംകൂടി
ചോന്നുസോദരൻതന്നെസ്സുക്ഷിച്ചനോക്കീടിനാൽ
മരിയ്ക്കുന്നതിനേററമടുത്തഭാവനമായി
ട്ടിരിയ്ക്കുംപോലെകണ്ടുനിനയ്ക്കുംനേരത്തിങ്കൽ
ശങ്കയെന്നിയെബലംകൊണ്ടുവീരേഭങ്ങൾക്കുള്ളോ
രങ്കുശംകുശൻഭയംചെയ്യമാസൈന്യത്തോയും
തൽപ്രഭുത്വത്തെപൂണ്ടസൌമിത്രിയേയുംനേരി
ട്ടപ്രദേശത്തിൽകണ്ടുതമ്പിയോടോതീടിനാൻ
വന്നണഞ്ഞെല്ലൊലവവമ്പെഴുംസേനാഗണം
സ്യന്ദനദ്വിപാശ്വങ്ങൾക്കെണ്ണമില്ലെന്നേവേണ്ടു
എന്തിനിച്ചെയ്യേണ്ടുനാമെന്നുളളവാക്യംകേട്ടു
ബന്ധുവാംലവൻചൊന്നാനഗ്രജമഹാബാഹോ
യുദ്ധംതാൻചെയ്തീടേണംനിർദ്ദയംശസ്ത്രങ്ങൾകൊ
ണ്ടത്യന്തംഹനിയ്ക്കേണമിക്കാണുംവീരന്മാരെ
ഭേദിയ്ക്കവേണംകുമ്പളങ്ങപോലതിദ്രുതം
ഛേദിയ്ക്കവേണംരഥക്കൂട്ടവുംഫലംപോലെ
പൃത്ഥിയിൽപക്വങ്ങളെപ്പോലിങ്ങുവീഴ്ത്തീടേണം
സ്പർദ്ധിമസ്തകങ്ങളെഖണ്ഡിച്ചിപ്പോൾ
ശക്തിസാമർത്ഥ്യാദികളൊത്തിടുന്നവർചൂടും
മൌക്തികക്കല്ലെപരന്നിക്കാണുംപെരുമ്പട












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/268&oldid=160868" എന്ന താളിൽനിന്ന് ശേഖരിച്ചത്