ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

780 അശ്വമേധം
നമസ്തേസ്വർണ്ണവർണ്ണസഹസ്രഘൃഷ്ടേനമഃ
നമസ്തേവിഷ്ടപൈകനേത്രദ്ദാസ്തരനമോ
നമസ്തേദിവാകരപിംഗവാരിദനമഃ
നമസ്തേസൃഷ്ടിസ്ഥിതിക്ഷയകാരകനമോ
നമസ്തേബ്രാമണാത്മന്ന്യഗ്വേദമൂർത്തേനമഃ
നമസ്തേയജുസ്സാമാഥർവ്വകർത്താവേനമോ
നമസ്തേപുരാണശാസ്ത്രൗഘകാരകനമഃ
നമസ്തേഗാഥേതിഹാസാദികർത്താവേനമോ
നമസ്തേപരബ്രഹ്മരൂപതേനമേനമഃ
നമസ്തേവിശ്വരൂപതദ്രരൂപതേനമോ
നമസ്തേവിശ്വകാമപ്രദഹൃദ്രമനമഃ
നമസ്തേവിശ്വേശ്വരപുരുഷാമലനമോ
നമസ്തേഹംസചണ്ഡഗഭസ്തേനമോനമഃ
നമസ്തേമണികർണ്ണഭുഷണനമോനമഃ
സ്സമസ്തേശ്വരാഭവാനായിഞാൻനമിയ്ക്കുന്നു
രണത്തിൽജയംതരുംധനുസ്സൊന്നുണ്ടാകേണം
ഗുണത്തോടൊന്നിച്ചിപ്പോളിനിയ്ക്കുകൃപാനിധേ
മഹത്വംകൂടിടുമീപവിത്രസ്തോത്രംശ്രവി
ച്ചഹസ്തർത്താവാംദേവനനർത്ഥംതീർക്കുംനാഥൻ
സുപ്രസാദവുംകയ്ക്കൊണ്ടപ്പൊഴങ്ങഭേദ്യമാ
യപ്രമേയവാംമഹസ്സുളളതായൊരുചാപം
സൌരമുത്തമംചാരുഹോമപട്ടാലങ്കൃതം
ഗൌരവംപെടുംഗുണംകെണ്ടുസംബന്ധംദൃഢം
കുട്ടിയാംലവന്നേകിദിവ്യമാമതുകയ്യിൽ
കിട്ടിയപ്പൊഴെതന്നെകീർത്തിനീയനാംലവൻ
ദൃഷ്ടിയിങ്ങാദിത്യങ്കൽനിന്നെടുത്താലോകിച്ച
തുഷ്ടിയിൽപതിച്ചുളളമാനസത്തോടുംകൂടി
ചൊല്ലിനാൻകുശൻതന്നോടേകമാംസൂര്യസ്തവം
കല്യനാംമുനീശ്വരൻകല്യാണംവരുത്തുവാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/270&oldid=160870" എന്ന താളിൽനിന്ന് ശേഖരിച്ചത്