ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   
 കിളിപ്പാട്ട് 837
നിപ്പൊഴെന്തിതിൽപരംവേണ്ടതെൻകിശോരക
ഭദ്രയാംപാഞ്ചാലിയുംസ്നിഗ്ദ്ധയാംസുഭദ്രയും
നിദ്രയിൽപോലുംഭവദ്വൈശസംസഹിയ്ക്കുമോ
ധന്ന്വിയായ് മുന്നംയൌവനാശ്വഭൂമിശന്നുള്ള
മന്ദിരംപ്രവേശിച്ചുവീരനാംബകാരിയെ
ഒന്നിനുംവിളിയ്ക്കാതെദൂരവെവസിപ്പിച്ചു
കുന്നിനോടൊക്കുംസ്ഥൈർയ്യംപൂണ്ടുയുദ്ധവുംചെയ്തു
വന്നണഞ്ഞെതൃത്തിട്ടുള്ളേറിയയോദ്ധാക്കളെ
ക്കൊന്നനന്തരംനേർത്തയൌവനാശ്വോർവ്വീന്ദ്രനെ
വെന്നതുംവീർയ്യംകൊണ്ടുഹംസത്തെഹരിച്ചിങ്ങു
തന്നതുംബലാലനുസാല്വൻവന്നതുതന്നെ
കയ്ക്കലാക്കിയശേഷംചെന്നുനേർത്തവൻതന്നെ
പുഷ്കലപ്രതാപേനബന്ധനംകഴിച്ചതും
ദുർദ്ധർഷനായുള്ള നീയിപ്പൊഴുംപിഴയ്ക്കാതെ
യുദ്ധത്തിലെത്തുംപലശത്രുയോദ്ധാക്കന്മാരെ
വെന്നുതന്നുടെധനുർവ്വിദ്യയെപ്രകാശിപ്പി
ച്ചെന്നുടെജയംവരുത്തുന്നതുംയഥാബലം
എപ്പൊഴുംഹയേന്ദ്രനെരക്ഷിച്ചുപോരുന്നതു
മുൾഭയംവെടിഞ്ഞിരിയ്ക്കുന്നനീതാനല്ലയൊ
ഇത്രസൽഗുണംതികഞ്ഞുള്ള നീയിതുനാളി
ലിത്ഥമീസ്സപത്നിനാലത്രസംഗരത്തിങ്കൽ
വിദ്ധ്വസ്തനായിട്ടങ്ങുപോയ് മറഞ്ഞുഞാനാപ
ദദ്ധസ്ഥനായിത്താനേശേഷിച്ചിതെന്നേവേണ്ടു
പുത്രഹാപുരസ്ഥലേപോറ്റിയാംകൃഷ്ണൻകൂടാ
തത്രനിൻപ്രാണങ്ങളെയെങ്ങിനെവെടിഞ്ഞുനീ
പാണ്ഡവന്മാരീഹരിപ്രാണങ്ങളേവംജഗൽ
പൂർണ്ണനാംകൃഷ്ണൻഭവൽപ്രാണങ്ങളെന്നേവേണ്ടു
നിന്നുടെശരീരത്തെകണ്ടപക്ഷികൾകൊത്തി
ത്തിന്നുകെന്നായികഷ്ടാവീണിതാകാണാകുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/327&oldid=160881" എന്ന താളിൽനിന്ന് ശേഖരിച്ചത്