ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്ധിപ്പിച്ചൊരിയ്കലവിട്ടയച്ചവകൊണ്ടു
വെന്തിട്ടുവീഴുംവണ്ണംബഭ്രം വാഹനൻതന്നെ
ഛന്നനാക്കിനാനണിസൃന്ദനാന്വിതതമത്ര
തന്നെയല്ലാവന്നുള്ള സൈന്യർസഞ്ചയത്തെയും
സന്നജീവിതമാക്കമേല്ക്കുമേലേറ്റംവീഴി
ച്ചന്നതാശ്ചർയ്യംവരുംവണ്മമേരണാങ്കണേ
രക്തവാഹിനീജാലവേഷ്ടനംകലർന്നുള്ള
രൌദ്രമാംശവാദ്രിസന്ദോഹംമുണ്ടാക്കീടിനാൻ
കൊണ്ടലെന്നതുപോലെഘോരമായാർത്തീടാം നാ
നിണ്ടലെത്രയുംശത്രുവൃന്ദത്തിൽചേർത്തീടിനാൻ
ദീപ്തങ്ങളാകുംപാർത്ഥസായകങ്ങളാലതി
വ്യാപ്തങ്ങളായീതദാനാകഭ്രമിഗന്തങ്ങൾ
നാകവാസികൾയുദ്ധംകണ്ടങ്ങുനിൽക്കുന്നവ
രാകവെപേടിച്ചകന്നീടിനാരത്രാന്താരെ
കോട്ടഗോപുരങ്ങളുംദുർഗ്ഗവർഗ്ഗവുമതിൽ
ക്ക്രട്ടവുംകുവ്യങ്ങളുംക്രടവേതകർന്നുപോയി
ഹസ്തിപത്തികളശ്വസ്യന്ദനങ്ങളുംപറ
ന്നെത്തിയംബരപരന്നങ്ങിനെപതിച്ചപോയി
അറ്റമെന്നിയെപലമർത്യാദിദേഹങ്ങളു
മറ്റുവീഴുന്നുപിടഞ്ഞപ്പൊഴേമരിയ്ക്കുന്നു
കർണവൈരിതൻകാണ്ഡപുംഖോത്ഥനാകുംവായു
ചണ്ഡമാരുതൻപോലെവർദ്ധിച്ചവേഗത്തോടെ
എണ്ണമെന്നിയെഭ്രമിതന്നിൽനിന്നുണങ്ങിയ
പർണ്ണസഞ്ചയത്തേയുംവന്തൃണക്ക്രട്ടത്തേയും
ചത്തസേനകൾക്കുള്ളചൂർണങ്ങളോടുംവഹി
ച്ചത്തലെന്നിയെനഭോമണ്ഡലത്തിങ്കൽചേർത്തു
വട്ടത്തിൽപറപ്പിച്ചവിസ്മയംമഹത്തരം
ചട്ടറ്റപാർത്ഥന്നുള്ളശക്തിയുംസാമർത്ഥ്യവും
കടുവയാളുംമഹാബഡവാനിലൻപോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/332&oldid=160887" എന്ന താളിൽനിന്ന് ശേഖരിച്ചത്