ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                  കിളിപ്പാട്ട് 843
പാടുവാംപാർത്ഥൻപെരുംമ്പടയെദഹിപ്പിച്ച
ചൊല്ലെഴുംശ്രകാശിയിൽവെച്ചുതാൻമരിയ്ക്കുമ്പോ
ളുല്ലസിച്ചീടുംവിശ്വനാഥനാംഗിരീശനെ
പ്രത്യക്ഷംകാണുംഭവത്രസ്തമാംജനംപോലീ
യുദ്ധത്തിൽതേജസ്വീയാംപാർത്ഥനെക്കാണുന്നവർ
കൌന്തേയനെസ്രൗഘംതാനങ്ങെടുത്തീടുന്നതും
സന്ധാനംചെയ്കെന്നതുമാകഷിച്ചീടുന്നതും
ലാക്കിലെയ്തീടുന്നതുംലാഘവാധിക്യംകൊണ്ടു
നോക്കിനിന്നീടുന്നവർവേർതിരിച്ചറിഞ്ഞീലാ
ഫാൽഗുനപ്രതാപമാംകാലപാവകൻ​ദഗ്ദ്ധ
മാക്കുമേചകതെന്നുകാണികളോർത്തീടിനാർ
ബഭ്രംവാഹന്റെപടമിക്കതുംമുടിഞ്ഞുപോ
യുൾഭ്രമത്തോടുംപേടിച്ചോടിനാർശേഷിച്ചവർ
വ്യൂഹബന്ധവുംപരിഛിന്നമായെതൃത്തനി
ന്നാഹവാംചെയ്തീടുവാനാരുമില്ലെന്നായപ്പോൾ
ആർത്തനെന്നിരിയ്ക്കിലുംബഭ്രം വാഹനാംധീര
നാർത്തണഞ്ഞതിപ്രൌഢവീർയ്യ പാടവത്തോടും
പാർത്ഥനോടെതൃത്താശുതന്നുടെതന്നുടെധനുസ്സിങ്കൽ‌
ചേർത്തതീക്ഷ്ണാഗ്രംപൂണ്ടനാലുസായകംകൊണ്ടു
പാണ്ഡങ്ങളാംപാണ്ഡവാശ്വങ്ങൾനാലിനേയും
തുർണ്ണമാശുഗത്രയംകൊണ്ടുസാരഥിയേയും
എകമാംശരംകൊണ്ടുവെൺകൊറ്റക്കുടയേയും
വേഗമുള്ളേഴമ്പുകൊണ്ടഞ്ജനാത്മജനേയും
താഡിച്ചുപാർത്ഥന്നുള്ളദേഹത്തെമൂടിച്ചോര
ചാടിച്ചുനാനശരസാകോണ്ടനന്തരം
അച്ഛനുംമകൻതാനുംതങ്ങളിൽജയംകൊൾവ
നിച്ഛയാലേറുംധനുവ്വേർദപാതുർയ്യംകാട്ടി
മെച്ചമേറിടുംമഹായുദ്ധമാടിനാരതിൽ
വെച്ചനുംക്രമേണതോല്ക്കുന്നപാർത്ഥനെനോക്കി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/333&oldid=160888" എന്ന താളിൽനിന്ന് ശേഖരിച്ചത്