ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

846 അശ്വമേധം
കാലചോദിതൻബഭ്രുവാഹനൻപാർത്ഥാത്മജൻ
ചാലവേചാപത്തിൽചേർത്തങ്ങിനെവലിയ്ക്കുമ്പോൾ
സാന്ദ്രസംഭ്രമംപൂണ്ടുമണ്ടിനാർഭയപ്പെട്ടു
സേന്ദ്രമാംസുരൌഘവുംതലിധംപിതൃക്കളും
മിത്രാദിഗ്രഹങ്ങളുംപന്നഗങ്ങളുംമഹാ
വിത്രാസംകലർന്നുതാരങ്ങളുംകൊഴി‌ഞ്ഞിതു
വിളക്കംകൂടുംവണ്ണംപതിച്ചുകൊള്ളീമീനു
മിളക്കംതട്ടിരണ്ടായ് പിളർന്നധരിത്രിയും
ചരൽക്കല്ലുകൾവർഷിച്ചടിച്ചുശക്തിയോടു
മിരയ്ക്കുംഖണ്ഡാനിലനിരുട്ടുംവന്നുതിങ്ങി
മിന്നലുള്ളിടിവെട്ടിരക്തവൃഷ്ടിയുമുണ്ടായ്
മന്നിലസ്ഥികൾതലയോടുകളോടുംവീണു
തൻമുഖങ്ങളിൽനിന്നുതീക്കട്ടവീഴുംവണ്ണം
ജംബുകൌഘവുമോരിയിട്ടുനിർഘോഷംകൂട്ടി
ദുർന്നിവാരമാംമൃതിത്രാസത്തെവളർക്കുമീ
ദുർനിമിത്തങ്ങളോടുംതദ്ദിവ്യബാണംകണ്ടു
ശക്തികില്ലിനിയ്ക്കെന്നസങ്കടത്തോടുംകൂടി
ഭക്തിപൂർവ്വകംവാസുദേവനെദ്ധ്യാനംയെയ്തു
എങ്കടൽവർണ്ണകൃഷ്ണദേവസേവകസംഘ
സങ്കടംകെടുക്കുന്നകൈടഭാന്തകപോറ്റി
എന്തിരിപ്പിതുദൂരത്തിത്രനിർദ്ദയമായൊ
നിന്തിരുവുള്ളംതെളിഞ്ഞിങ്ങുവന്നിനിവേഗാൽ
മദ്വിപൽപ്രണാശനംചെയ്തസങ്കടമിന്നു
സദ്വിപപ്രയാണയാംമാധവിയ്ക്കുണ്ടാക്കൊല്ലെ
എന്മുമ്പിൽഭവദ്രൂപംകാട്ടുകെന്നപേക്ഷിച്ചു
തന്മഗ്നതേജസ്സോടുംകൂപ്പുകയ്യോടുംകൂടി
നിന്നപാർത്ഥന്റെഗളംപാർത്തുടൻചിത്രാംഗദാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/336&oldid=160891" എന്ന താളിൽനിന്ന് ശേഖരിച്ചത്