ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  854 അശ്വമേധം
മന്നിടംതന്നിൽകണ്ഠസൂത്രവുംതാടങ്കവു
മെന്നിയേപതിച്ചുള്ളപൊറമ്മയേയുംതഥാ
തന്നകംതപിയ്ക്കയാലേറെനിശ്വസിയ്ക്കുന്ന
പന്നഗേന്ദ്രജയാകംമറ്റമ്മയേയുംകണ്ടു
എഴുന്നേല്പിച്ചുമന്ദംകുളുർപാനീയംകൊണ്ടു
കഴുകിവർക്കുള്ളകമലാനനങ്ങളെ
പ്രണയത്തോടുംചെയ്താനുപചാരങ്ങളേറെ
മുണർവുംകയ്ക്കൊണ്ടവർമിഴികൾതുറന്നുടൻ
അവലോകിയ്ക്കുന്നേരത്തടിയിൽതാണുകുമ്പി
ട്ടവരോടേവംമോദാലവനൊന്നുണർത്തിനാൻ
നന്മയേറീടുംമഹാസന്തോഷകാലത്തിങ്ക
ലമ്മമാർപതിയ്ക്കുവാനെന്തുകാരണംകഷ്ടം
ശത്രുനിഗ്രഹംചെയ്തുശസ്തനായീടുന്നഞാ
നത്രവന്നപ്പോൾനിങ്ങൾക്കത്തലോചിത്രംതന്നെ
പുത്രവാത്സല്യംതേടുമനിങ്ങൾകേൾക്കേണംമഹാ
ചിത്രമാമൊരുയുദ്ധമദ്യഞാൻചെയ്തീടിനേൻ
ധർമ്മജാനുജൻപാർത്ഥനർജ്ജുനാഭിധൻമഹാൻ
തന്മഖക്രിയാർഹനാമശ്വത്തെനടത്തുവാൻ
പ്രദ്യുമ്നമുഖ്യന്മാരാംയോധവീരന്മാരോടു
മുദ്യുഭക്തനായിട്ടെങ്ങുംസഞ്ചരിച്ചീടുംവീരൻ
വന്നെതൃക്കയാൽസർവ്വയോദ്ധാക്കളേയുംവീഴ്ത്തി
വെന്നനന്തരംമഹാവീർയ്യസാമർത്ഥ്യത്തോടെ
യുദ്ധത്തിനേറ്റിട്ടെന്നെമൂർച്ചയുള്ളസൂങ്ങൾകൊ
ണ്ടത്യർത്ഥംമൂർഛിപ്പിച്ചകർണ്ണനന്ദനൻതന്നെ
എത്രയുംഞെരുങ്ങിഞാൻകൊന്നുപിമ്പെന്നോടേറ്റ
ശത്രുവാംധനഞ്ജർയൻതന്നെയുംകൊന്നീടിനേൻ
മജ്ജയോത്സവെനിങ്ങൾദുഃഖിച്ചാലൊക്കുന്നതോ
വർജ്ജനംചെയ് വിൻപുണ്യഹീനമാംവൈവർണ്ണ്യത്തെ
സൽഗുണപ്രശസ്തകങ്ങളായ് വിളങ്ങീടുംനിങ്ങു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/344&oldid=160900" എന്ന താളിൽനിന്ന് ശേഖരിച്ചത്