ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

860 അശ്വമേധം

മുഞ്ചൊന്നമുഖ്യോദ്യാനംപുക്കുനാക്കീടുംനേര
മഞ്ചണ്ണമായിട്ടുള്ള ദാഡിമീമരങ്ങളെ
വഹ്നിതട്ടാതെതാനേദഗ്ദ്ധങ്ങളായിക്കണ്ടു
തന്വിയാമൂലപിതാൻദീർഘനിശ്വാസംതുകി
പുത്തനാംദു;ഖംകലർന്നയ്യയ്യൊചതിചിചതോ
മദ്ധനഞ്ജയജീവനാഥേതിനാദത്തോടെ
കണ്ണുനീരൊലിപ്പിച്ചകൈകൾകൊണ്ടിച്ചിതു
തന്നുടെശിരസ്സിലുംധന്യമാമുരസ്സിലും
ദുസ്തരംവിപൽക്കർമ്മസാഗരംനമുക്കിനി
യുദ്ധരംഗത്തിൽപോകസത്വരംയക്ഷാത്മജേ
ഭർത്തൃപാദാംഭോരുഹംകണ്ടുമനസ്തകംൊണ്ടു
ഭക്തിപൂർവ്വകംവന്ദിച്ചഗ്നിയെജ്വലിപ്പിച്ച
പുഷ്ക്കരേക്ഷണപ്രിയൻതന്നുടെശരീരത്തെ
സംസ്തരിച്ചതിൽചാവകെന്നതുതന്നെഗുണം
എന്നുറച്ചനന്തരംക്രൂടിവെവന്ന ട്ടങ്ങു
ഖിന്നനായ്നിന്നീടുന്നബഭ്രം വാഹനെനോക്കി
ചണ്ഡിയാമവൾകണ്ഠം ഞ്ചലത്തോടുംചൊന്നാ
നുണ്ണിനീയൊരുകീര്ഡത്ത യുണ്ടാക്കുന്നതി ന പ്പോൾ
തന്വിതാവനെക്കൊന്നാനത്ഭുതംഫലിയ്ക്ക ള്ള
തമ്പതാനിതൻഫലംതന്നീടുംന നക്കുടൻ
ദുർവ്വിദഗ്ദ്ധൻനീയിത്രദുഷ് കൃതംസമ്പാദപ്പാ
നർവ്വിതൻഭൿതതാവായിട്ടത്ഭവിച്ചവനെന്നൊ
നല്ലപുത്രൻനീപിതൃക്കൾക്കുചെയ്തൊരുകർമ്മം
ദുരല്ലഭംമറ്റുള്ളവർക്കത്രന സ്തലംതന്നെ
തങ്കരപ്രഭാവംകൊണ്ടാർയ്യയായീടുന്നമ്മ
ടങ്കഴുത്തവംനഹാശുന്യമെന്നാക്കീലയോ
ധർമ്മരാജന്താനിതിന്നൊത്തൊരുത്തരംചെയ് വാൻ
കന്മഷാകൃതേജഗൽഘോരനാംനിന്നെക്കണ്ടാൽ
ഞെട്ടുമേസമസ്തരുമൂർദ്ധ്വമായീടുംലോകം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/350&oldid=160907" എന്ന താളിൽനിന്ന് ശേഖരിച്ചത്