ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

             കിളിപ്പാട്ട് 861
കിട്ടുമോനിനക്കേറ്റമൂർദ്ധമായ് വരുംസുഖം
മസ്തകംവേറായുള്ളഭർത്തൃവിഗ്രഹംപുണ്യം
സ്രസ്തമായ്ക്കിടക്കുന്നതെങ്ങുതൊന്നീക്ഷിയ്ക്കുവാൻ
ചിത്തകൌതുകംഞങ്ങൾക്കായതെങ്കിലുംകാണി
ച്ചത്തലാറ്റീടാനുള്ളപുണ്യംനീനേടീടുകയീലമേ
നിന്ദിച്ചപുത്രതന്നോടിത്രയുംപരഞ്ഞങ്ങു
നിന്നിട്ടുവേഗത്തോടുംപാർത്ഥഭാർയ്യമാരവർ
മുൻനടന്നതുകണ്ടുബഭ്രം വാഹനനാകും
മന്നവൻവിഷണ്ഡനായ്പ ന്നാലെക്രടീടിനാൻ
കഷ്ടമെന്തിതെൻകൃഷ്ണകംസഹന്താവേസുരോൽ
ക്കഷ്ടഭക്താന്തസ്താപബർത്താവേകൃപാനിധേ
ക്ഷത്രദുർഘടംവരാനെന്തുകാരണമയ്യൊ
ഒട്ടുമോർത്തീങ്കലാകലാശത്തിലീഫലംബലം
കെട്ടുപോരൊഴപ്പാനംമാർഗ്ഗമുണ്ടായാലമേ
സ്വല്പമൊന്നെതൃത്തുപോരാടിംനനതുകൊണ്ടു
മൽപ്പിതാമരിച്ചപോയെന്തിതന്നനിവേണ്ടു
കെല്പൊരുത്തനുമില്ലാഭാവയായീടുംകാല
കല്പിതംതടക്കുവാൻപാപിയായ്പന്നേനഹം
വൈധവ്യംഭവിയ്ക്കുയാലാഹ ത പാതിവ്രതൃ
വൈദഗ്ദ്ധ്യാവഹിയ്ക്കുന്നോരംബമാരിവരേവം
ചിഹ്നമാംഗളത്തിലെതാലിയുംതാനേപറി
ച്ചിന്നഹങ്കാരംവർജ്ജിച്ചെന്നെയുംനിർഭത്സിച്ചു
മാർത്തടംതല്ലിത്തകർത്തശ്രുപൂരവുംവാർത്തു
പാർത്തടങ്ങാതെകേണുദു;ഖസാഗരേവീണു
നീന്തിയുണ്ടെല്ലൊകഴങ്ങുന്നഞാനിവക്കൊരു
ശാന്തിയുണ്ടാക്കുന്നതിന്നെങ്ങിനെയെന്നിങ്ങിനെ
ചിന്തകൊണ്ടഴന്നുപൊട്ടുന്നകണ്ണീരുംപൊഴിച്
ച്ചന്ധനായ് നടക്കുമ്പോളർക്കനായീടുംദേവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/351&oldid=160908" എന്ന താളിൽനിന്ന് ശേഖരിച്ചത്