ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

        862 അശ്വമേധം
പൌത്രനുംസംബന്ധിയാംപാർത്ഥനംപോ
യത്രസംഗരത്തിങ്കലെന്നറിഞ്ഞതുമൂലം
നിശ്ചലംകുളിപ്പതിന്നെന്നപോല ഴ ഞ്ഞിട്ടു
പശ്ചിമാബ്ധിയിൽചെന്നുമുങ്ങിനാനടൻതന്നെ
അന്തിയായ് മുഴുത്തീടുമന്ധകാരവുംപര
നാന്തികസ്ഥിതങ്ങളായുള്ള തുംകാണാതായി
പന്തവുംകത്തിച്ചുള്ള ദീവട്ടിദീപങ്ങളു
മന്തമെന്നിയെപിടിപ്പിച്ചിരുട്ടെല്ലാംനീക്കി
നിർഗ്ഗമംചെയ്തീടിനാരമ്മമാരതിനുമുമ്പിൽ
ദുർഗ്ഗമാമടൽക്കളംപുക്കുസംശയിയ്ക്കാതെ
മത്തഹസ്തികളശ്വത്തികളിവയെല്ലാം
ചത്തലഞ്ഞേറ്റംകിടക്കുന്നൊരുശവങ്ങളും
വിസ്രമാംവസാദിസന്മിശ്രമായൊലിയ്ക്കുന്നൊ
രസ്രവാഹിനീകുടർമാലികാസമൂഹവും
ജംബുകശ്വജാലാദിജന്തുസഞ്ചയങ്ങളു
മുന്മുകപ്രദീപ്തനേത്രഹ്ങലെക്കാട്ടിക്കാട്ടി
കംബുജംഖണ്ഡശ്രീദന്ധദംഷ്ട്രകൾകാമുംവണ്ണം
വന്മുഖംപിളർത്തുതീച്ചാടിച്ചുനാക്കുനീട്ടി
ക്ഷുല്പിപാസകളെല്ലാംതീർത്തുതൃപ്തിയുംകയ്ക്കൊ
ണ്ടുൾപ്പെടുംതിമർപ്പോടുമുഗ്രമാംശബ്ദകൂട്ടി
തങ്ങളിൽതട്ടിക്കളിച്ചാത്തുകൂട്ടത്താടുംപിശാ
ചങ്ങളുംകൊടുംകാളികൂളിപേതാളങ്ങളും
നർത്തനംചെയ്യുംമഹാഭൈരവന്മാരുംനിറ
ഞ്ഞിത്തരംഭയങ്കരമായെഴുന്നിടംതോറും
പൊട്ടിവീണുള്ള ഭ്രഷാരത്നങ്ങൾവേറേവേറേ
വെട്ടിമിന്നീടുംവെളിച്ചംപിടിച്ചോടിക്കേറി
മുട്ടിയുംവീണുമഹോഗ്രങ്ങളാംശവങ്ങളിൽ
തട്ടിയുംകേണുതിരഞ്ഞീടിനാർകിരീടിയെ
കുത്രപാതിതംഭർത്തൃദേഹമാസ്ഥലത്തേനീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/352&oldid=160909" എന്ന താളിൽനിന്ന് ശേഖരിച്ചത്