ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കിളിപ്പാട്ട് 863

നിസ്രൂപംകാ​ണിയ്ക്കെ ന്നുപുത്രനോടോതീടിനാർ
തൽപ്രദർശിമായതൽപ്രദേശത്തിൽചെന്നു
വിഭ്രമത്തോടുംകൂടിനോക്കീടുംദശാന്തരെ
കൃത്തമായ്ക്കിടക്കുന്നകുണ്ഡലപ്രദീപ്തമാം
ഭർത്തൃമസ്തകംകണ്ടുഭദ്രയാംചിത്രാംഗദാക
മേചകാഞ്ചിതചില്ലിവല്ലിയുംദീർഘങ്ങളാം
ലോചനങ്ങളുംനോക്കിലാളിച്ചായതുപിന്നെ
സന്നിധൌകാണപ്പെട്ടവാരുദേഹത്തിൻഗളം
തന്നിലാമുറിപ്പാട്ടിൽചേർത്തുസമ്മോഹത്താലെ
ചിത്തവുംമറന്നവരൊപ്പമാശവത്തിന്റെ
വിസ് തൃതോരസിവീണുവിസ്മയംതോന്നുംവണ്ണം
ഒട്ടിയങ്ങമർന്നുകാൽകൈകളെന്നിവകൊണ്ടു
കെട്ടിയങ്ങിനെഗാഢംപുൽകിയുംപ്രേമത്തോടെ
ഒട്ടിടയോളംപടിഞ്ഞിട്ടുതാൻകിടക്കയും
വിട്ടിഴിഞ്ഞുടൻപുരണ്ടപ്പൊഴെപിടിയ്ക്ക യും
ചൊല്ലുവാനാകാതുള്ള മട്ടിലീവകതന്നെ
തെല്ലുനാഴികനേരംചെയ്തൊഴിഞ്ഞനന്തരം
സന്നഗാത്രികളായിക്ഷീണിച്ചുതേങ്ങിക്കിത
ച്ചിന്ദുബിംബംപോലുള്ളതൻമുഖംവിലോകിച്ചു
ചട്ടകണ്ണീരുംചൊരിഞ്ഞിട്ടുഗൽഗദസൂക്ത
ഹന്തവല്ലഭകന്തീപുത്രദുർല്ലഭപുണ്യോ
ദന്തബന്ധുരബന്ധൂകാധരാദരബുദ്ധെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/353&oldid=160910" എന്ന താളിൽനിന്ന് ശേഖരിച്ചത്