ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

864 അശ്വമേധം

ധർമ്മജാനുജധന്യജന്യചൈതന്യാഗാര
ശമ്മദാകൃതേസത്യകൃത്യസദ്യംശോനിധേ
സുന്ദരദ്യംതേനരശ്രേഷ്ഠഭ്രപുരന്ദര
നന്ദജപ്രിയദീരവീരശേഖരപോറ്റി
എങ്ങുപോയഹോഭവാനിങ്ങുവന്നാലുംമറ
ഞ്ഞങ്ങുവാണതുപോരുംകാഠിന്ന്യംകാട്ടീടൊല്ലേ
ഞങ്ങളോടിതുചെയ്യുമെന്നതോർത്തിലേപിരി
ഞ്ഞെങ്ങിനെദൂരത്തുപോയന്തിതിന്നൊരുബന്ധം
സ്വർഗ്ഗവാസത്തിന്നാടി ക്കായവുംവെടിഞ്ഞന്നു
നിർഗ്ഗമിയ്ക്ക യൊപാർത്താലെന്തിതത്ഭുതംതന്നെ
സ്വർവ്വശീകൃതത്വംകൊണ്ടില്ലത്രസാദ്ധ്യംഭവാ
നുർവ്വശീവിലാസമോധിക്കൃതംപണ്ടേതന്നെ
ത്വൽപ്രതാപവുംയുദ്ധചാതുയ്യശൌർയ്യങ്ങളും
സൽപ്രജാപതെപുകഴ്ത്താവതല്ലനന്തനും
കാലകായന്മാരായിട്ടുള്ളൊരായ് മ്പതുകോടി
കാലകേയന്മാരെന്നരാക്ഷസേന്ദ്രന്മാരേയും
സ്ഥുലയാംഭുജാശക്തിയുള്ളവീരന്മാർഹിര
ണ്യാലയാവാസംചെയ്തുപോന്നോരുനിശാടന്മാർ
രണ്ടുമുപ്പതുമാറുംകോടിയാമവരേയും
പണ്ടുനിഗ്തഹംചെയ്തവയ് മ്പെഴുംബാണങ്ങളിൽ
ഒന്നുമിങ്ങെടുത്തുകണ്ടീലിതെന്തൊരുചിത്ര
മിന്നുകൈവശനായിട്ടില്ലയെന്നതുവന്നോ
മുക്കണ്ണനോളംമുഖ്യവിക്രമംധരിച്ചുള്ള
ചൊല്ക്കൊണ്ടഭീഷ്മദ്രോണചാർയ്യന്മാർകൃപാചാർയ്യൻ
കല്യരിൽമുമ്പൻവയ്മ്പനശ്വസ്ഥാമാവുകർണ്ണൻ
ശല്യരിങ്ങിനെയുള്ളവിശ്വൈകവീരന്മാരെ
എത്തിയുദ്ധത്തിൽവെന്നുംകൊന്നുമെത്രയുംയശോ
വൃദ്ധിയോടെഴുംധനുർവ്വിദ്യയോടിതുനേരം
വേർപിരിഞ്ഞെല്ലോഭവാനെന്തിതോർക്കയാലക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/354&oldid=160911" എന്ന താളിൽനിന്ന് ശേഖരിച്ചത്