ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   
 866 അശ്വമേധം
കൊണ്ടപോന്നാലുംമടിച്ചീടേണ്ടാമറിച്ചൊന്നും
മിണ്ടുകില്ലിവർഞങ്ങൾക്കീർഷ്യയില്ലറിഞ്ഞാലും
അല്ലാവന്നിതുവഹ്നിദേവനിദ്ദേഹംപാർത്ഥ
നല്ലതാരിതിൽബന്ധുവെന്നനിർണ്ണയത്തോടെ
തന്നുടെഹിതംപോലെഖാണ്ഡവംമഹാവനം
തിന്നുവാൻഭവൽസഹായത്തിനുണ്ടർത്ഥിയ്ക്കുന്നു
ചെന്നുസത്വരംശരകൂടമൊന്നിതിൽഭവാ
നിന്നുതീർത്താലുംമഴതട്ടായ് വാൻമഹാഭുജ
ഭക്തവത്സലൻപർവ്വതാത്മജാമനോരമ
നത്തലാറ്റീടുംദേവനദ്യകാന്താരാന്തരേ
ത്വൽപരാക്രമംപരീക്ഷിയ്ക്കുവാൻകിരാതനാ
യല്പരോഷവുംനടിച്ചാത്മവല്ലഭയോടും
വന്നിതാഭവൽപദൈകാശ്രയംചെയ്തുള്ളോരു
പന്നിയെക്കൊന്നുംകൊണ്ടുപോകവാൻതുടങ്ങുന്നു
സ്വസ്ഥനോഭവാനിപ്പോളിങ്ങിതാശ്ചർയ്ക്കുംപരം
സ്തബ്ധനായ്തന്നെനിലത്തിങ്ങിനെകിടക്കുന്നു
ക്രുദ്ധനോമദീയനാംപുത്രകൻമാനിക്കഞ്ഞി
ട്ടത്തരംകുറഞ്ഞൊന്നുമെന്നോടുംമോതുന്നില്ല
വന്നതെറ്റെല്ലാംക്ഷമിയ്ക്കേണമേകൃപാവശാ
ലിന്നുഞാൻഭവൽപാദദാന്യമാചരിയ്ക്കാമേ
കൊണ്ടൽവർണ്ണനാംഭഗവാനോടുനേരായവ
നണ്ടർകോൻമകൻഭവാനത്രസംഗരാജരേ
ബാലീശൻപുത്രൻവിട്ടോരസൂതീക്ഷ്ണാഗ്രംകൊണ്ടു
തോലിസംഭവിച്ചേറ്റംനിസ്സഹായനായേവം
കൃത്തകണ്ഠനായ് നിലത്തറ്റുവീണയ്യൊരേണു
രക്തസംസിക്തംജഗന്മുഗ്ദ്ധമാംകളേബരം
കൈവെടഞ്ഞെല്ലൊകനിവെന്നിയെമറഞ്ഞെല്ലൊ
ദൈവമേസഹിയ്ക്കുന്നതാർക്കിതുജഗത്രയേ
ധർമ്മമല്ലിച്ചെയ്തതുതെല്ലുമേഭവാനുള്ള












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/356&oldid=160913" എന്ന താളിൽനിന്ന് ശേഖരിച്ചത്