ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   870 അശ്വമേധം
ഭക്തിപൂർവ്വകംമുമ്പിൽനിർത്തിമംഗളസ്വർണ്ണ
മൌക്തികാദികളേയുംകാഴ്ചയായ്സമർപ്പിച്ചു
അർച്ചനീയന്മാരണിമൌലിയായ് വിളങ്ങുന്നോ
രച്ഛനെനമസ്തരിച്ചാദരത്തോടുംകൂടി
നല്ക്കരിച്ചനന്തരംനല്ലനുഗ്രഹംചെയ്തു
മൽഗൃഹംപ്രവേശിയ്ക്കവേണമെന്നപേക്ഷിച്ചു
തല്പദാംബുജേകിടക്കുമ്പൊളുൾക്രോധത്തോടും
മൽപിതാവെന്നെപ്പുറംകാലുകൊണ്ടടിച്ചഹോ
ധിക്കരിച്ചെന്തോപലർകേൾക്കവേക്രമംവിട്ടു
നിഷ്ക്കൃപംരോധിച്ചധിക്ഷേപിച്ചുവിട്ടീടിനാൻ
തല്പരോഭാഗത്തിങ്കൽതൽപ്രകാരത്തെചൊൽവാ
നല്പവുംനന്നല്ലിനിയ്ക്കാവതല്ലനന്തരം
ക്രുദ്ധനായെതൃത്തുഞാൻയുദ്ധവുംചയ്തേനതി
ലുത്തമാത്മാവാംപിതാവിന്നുനാശവുംവന്നൂ
ദുസ്തരംവിരിഞ്ചസങ്കല്പിതംജഗത്തിങ്ക
ലിത്തരംഭവിപ്പതിന്നുള്ള താണെന്നേവേണ്ടു
എന്തിനിചെയ്യുന്നുഞാനംബികെവല്ലാതുള്ളം
വെന്തിനിയ്ക്കുണ്ടാകുന്നസന്താപംചൊല്ലാവതോ
നിന്ദ്യനെന്നെന്നെവെടിഞ്ഞീടുമേജനംമേലി
ലന്യനാരിനിയ്ക്കൊത്തദുർയ്യശസ്വിയാംപൂമാൻ
പൃത്ഥ്വിയിൽപിതൃദ്രോഹപാപിയാമിനിയ്ക്കൊരു
ശുദ്ധിയെവരുത്തുവാനുള്ളതെന്തോർത്തീടുകിൽ
ശക്തിഹീനങ്ങൾതന്നെതീർത്ഥങ്ങൾദാനങ്ങളും
തദ്വിധംവ്രതംതപശ്ചർയ്യയുംയജ്ഞാദിയും
ശക്തനായൊരാളുണ്ടുചക്രപാണിയാംകൃഷ്ണൻ
ക്രുദ്ധനാഹരിയിപ്പോൾമിത്രനാശനംമൂലം
സത്വരംമഹത്തായനാരകെപതിപ്പിയ്ക്കു
മുദ്ധരിപ്പിയ്ക്കില്ലെന്നെയെന്നതോതിട്ടംതന്നെ
ബുദ്ധിപൂർവ്വകംമഹാവൈഷ്ണവദ്വേഷംചെയ്യും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/360&oldid=160918" എന്ന താളിൽനിന്ന് ശേഖരിച്ചത്