ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                       കിളിപ്പാട്ട് 881

സുഖലക്ഷ്മീകാനാനാസുജനാവൃതസ്ഥലം
ഷൾപ്പദാഞ്ചിതദിവ്യകാനനംവിശേഷിച്ച
സൽഫണാസഹസ്രരത്നോജ്വലംസർവ്വോപരി
ശേഷരക്ഷിതമായുള്ളിപ്പുരത്തിങ്കൽപരം
ഭീക്ഷണന്മാരാംമഹാനാഗവീരന്മാരാലേ
മവകുണ്ഡങ്ങൾനന്നായമൃതംനിറച്ചിട്ടു
ള്ള വരക്ഷിതങ്ങളായനിശംശോഭിയ്ക്കുന്നു
മൃതജീവകമായമണിയുംതഥാവിധ
മൃമാണിതുപാരിക്ഷിതകേട്ടാലുംചിത്രം
ശ്രീമഹാത്മാവാംശേഷൻനിശ്ശേഷനാഗാധീശൻ
ക്ഷേമവാൻനിജപ്രധാനസ്ഥാനേസിംഹാസനേ
സീമയെന്നിയെകാണുംഗൌരവത്തോടുംക്രടി
സോമശോഭകൊണ്ടിടമൊക്കവ്വെളുപ്പിച്ച
താമസംനശിപ്പിച്ചമാനസംതെളിഞ്ഞതി
സാമഭാവവുംപൂണ്ടുകൃഷ്ണകൃഷ്ണേതിസ് ഫുടം
ശ്രീമണാളനാംനിജസ്വാമിതന്നുടെതിരു
നാമവുംജപിച്ചംകൊണ്ടായിരംമുഖത്തോടും
തക്ഷകൻകാർക്കോടകൻതൊട്ടുള്ള ദിവ്യന്മാരാ
മക്ഷികർണ്ണേന്ദ്രന്മാരായങ്ങുസേവിയ്ക്കപ്പെട്ടു
തുഷ്ടിയുംകുളർത്തിപ്പോൾതക്കമെന്നുറപ്പിച്ച
മന്ദമന്തികംപുക്കുപുണ്ഡരീകാഭിഖ്യനാം
പന്നഗംനമസ്താരംചെയ്തുതൽപുരോഭാഗേ
പുത്രിയാമുലൂപിതൻകണ്ഠസൂത്രവുംകർണ്ണ
പത്രമായതുരണ്ടുവെച്ചുണർത്തിച്ചീടിനാൻ
പന്നഗപ്രഭോപരമോത്തമപ്രഭാവസ
മ്പന്നഗംഭീരാശേഷസംഭാവനീയാകൃതേ
ത്വല്പത്രിയായിട്ടുള്ള ദേവിയാമുലൂപിതാ
നുല്പന്നകാമത്തോടുംസന്ദശിച്ചയയ്ക്കയാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/371&oldid=160930" എന്ന താളിൽനിന്ന് ശേഖരിച്ചത്