ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 885

പുത്രിയാമുലൂപിയെച്ചിന്തിച്ചുസന്താപിച്ചു
ത്വൽക്കണ്ഠദേശംസുതേസൂത്രമറ്റിരിയ്ക്ക യി
ല്ലിക്കണ്ടഞാനുള്ളനാളെന്നുള്ളൊരുള്ളത്തോടെ
തക്ഷകാദികളായുള്ളക്ഷികർണ്ണന്മാരോടാ
യക്ഷണംചൊല്ലീടിനാൻപന്നഗൊത്തമന്മാരെ
പുണ്ഡരീകോക്തംനിങ്ങൾകേട്ടീലെയുദ്ധത്തിങ്കൽ
പുണ്ഡരീകാക്ഷിപ്രിയനർജ്ജുനൻമഹാവീരൻ
എന്നുടെജാമാതാവായുള്ളവൻമരിച്ചുപോ
ലിന്നതെന്നില്ലവിധികല്പിതംമഹാത്ഭുതം
എന്മകൾക്കിതിൽപരംദു;ഖമെന്തവളേറ്റം
നന്മകെട്ടവളായീവന്നവൈധവ്യത്താലെ
പൊട്ടിച്ചുദൂരത്തിട്ടകണ്ഠസൂത്രാലങ്കാരം
കെട്ടിച്ചുകൊൾവാനൊരുങ്ങുന്നുഞാനയയ്ക്കു ന്നേൻ
ഭാവുകംവരുംവണ്ണമിന്നിവൻകയ്യിൽതന്നെ
ജീവകംരത്നംകൊടുത്തങ്ങുഞാനയയ്ക്കുന്നേൻ
ദേവനോടൊക്കംപാർത്ഥനീവണ്ണമെന്നാലിന്നു
ജീവനംധരിച്ചതില്ലെന്നുവന്നീടുന്നാകിൽ
നമ്മുടെദേഹംദ്രവ്യംരാജ്യമെന്നിവകൊണ്ടും
ജന്മവൃത്തികൾകൊണ്ടുംസാദ്ധ്യമില്ലെന്നാകയാൽ
പീയുഷംകൊണ്ടോണികൊണ്ടോഞാൻവേണ്ടുംവണ്ണം
മീയൂഴംമരിച്ചുള്ളപാർത്ഥനെജീവിപ്പിപ്പൻ
നാകീശാത്മജനാപുവൈഷ്ണവൻജീവിയ്ക്കുവാ
നേകീലാലോഭംകൊണ്ടെന്നാകിലീവസ്തുദ്വയം
നിഷ്ഫലംതന്നെസുധകാടിയായീടുംരത്ന
മിപ്പൊഴെകപർദുകമാകുമെന്നതേവേണ്ടു
തക്ഷകാദികന്മാരെകേൾക്കുവിൻനാനാജഗ
ദ്രക്ഷകാത്മാവാംകംസസൂദനൻകല്പിയ്ക്കയാൽ
ദണ്ഡിതൻപാർത്ഥൻയാഗോദ്യഗവാൻധനുർവ്വേദ
പണ്ഡിതൻവിപൽഗതൻത്യാജ്യനല്ലൊരിയ്ക്കലം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/375&oldid=160934" എന്ന താളിൽനിന്ന് ശേഖരിച്ചത്