ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

                                                                                            ഭ്രത്യനെരണത്തിങ്കൽവെല്ലുവാനാരാകുന്നു
                                                                                            സത്വരംരസാതലംകാലപാവകജ്വാലാ
                                                                                            ദഗ്ദ്ധമായീടുംഭസ്മമായീടുംസപ്പങ്ങളും
                                                                                            എന്നുഞാനുറയ്ക്കുന്നേനെങ്കലുംജിവിയ്ക്കുവാ
                                                                                            നൊന്നുനോക്കേണംയുദ്ധമാചരിയ്ക്കേണംനിങ്ങൾ
                                                                                            ധൃഷ്ടനായുള്ളധൃതരാഷ്ട്ര൯താ൯മുമ്പിൽചെന്നു
                                                                                            രുഷ്ടനാമരാതിയോടിന്നുപോ൪തുടങ്ങട്ടെ
                                                                                            യാതൊരാൾവിതയ്ക്കുന്നൂയാതൊരുബീജമായാ
                                                                                            ളാദരാലതി൯ഫലമാദിയിൽഭുജിക്കേണം
                                                                                            തക്ഷക൯കാക്കോടക൯തൊട്ടുള്ളവീരന്മാക്ക
                                                                                            മിക്ഷണംരണംചെയ്പാനേപ്പെട്ടുപോയീടേണം
                                                                                            ശേഷനിങ്ങിനെചൊന്നഭാഷണംചെവിക്കൊണ്ട
                                                                                            ശേഷമന്തികസ്ഥിതന്മാരായുള്ളഹീന്ദ്രന്മാ൪
                                                                                            തക്ഷകാദികളുണത്തീടിനാ൪സമസ്തസം
                                                                                            രക്ഷികാധികപ്രഭാവാധിഖണ്ഡനാകൃതെ
                                                                                            പക്ഷികേതന൯തന്റെപയ്യങ്കമായിട്ടുള്ളോ
                                                                                            രക്ഷികണ്ണന്മാ൪കുലസ്വാമിയാംഭവാനിപ്പോൾ
                                                                                            ത്രസ്തഭാഷണംചെയ്പനെന്തുകാരണംകഷ്ടം
                                                                                            ചിത്തചഞ്ചലംബവാനെത്തുമോചിത്രംചിത്രം
                                                                                            ത്വൽകൃപാലവമുണ്ടെന്നാകിലീക്കാണുത്തേങ്ങൾ
                                                                                             മുഷ്കുകൊണ്ടേവംവന്നബഭ്രുവാഹന൯തനൊ
                                                                                             ഗ്ദ്ധേനാക്കീടാംവിഷജ്വാലകൊണ്ടെതൃത്തുട
                                                                                             നിസ്ഥലെമനുഷ്യന്റെസാഹസംനടക്കുമോ
                                                                                             സ്വസ്ഥനായമന്നാലുംനാഥനാംഭവാനിങ്ങെ
                                                                                             ന്നിത്ഥമങ്ങുണത്തിച്ചപൌരുഷത്തോടുംക്രടി     
                                                                                             ശതശീ൪ഷന്മാ൪ശതത്രയശീ൪ഷന്മാ൪ചതു
                                                                                             ശ്ശതശീ൪ഷന്മാ൪മുതൽക്കധികംതലയുള്ളോ൪
                                                                                             തലവാന്മാരായവ൪പലരുംമനക്കാമ്പിൽ 

കലരുംകരുത്തോടുംകരുതിപ്പുറപ്പെട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/385&oldid=160944" എന്ന താളിൽനിന്ന് ശേഖരിച്ചത്