ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 902

                        ദർപ്പത്തിനാലെധൃതരാഷ്ട്രനെന്നവൻമഹാ
                        ദുർബ്ബുദ്ധിദുഷ്ടൻചെയ്തദുർന്നയംകൊണ്ടീവണ്ണം
                        മറ്റുകണ്ടവർക്കുള്ളദേഹവുംദയാഹീനാ
                        മുറ്റുമീയുറുമ്പുകൾക്കാഹാരമായിത്തീർന്നു
                        എന്തിനീചെയ്യുന്നുമറ്റെങ്ങുപോയൊളിയ്കേണ്ടു
                        സന്ധിയെക്കൊതിച്ചങ്ങുതന്നെച്ചെന്നർത്ഥിയ്കയോ
                        ചത്തുപോയവർപോട്ടെസർവേശനാകുംഭവാൻ
                        നിസ്തുലപ്രസാദമുൾക്കൊണ്ടിനപ്പാർത്തിടാതെ
                        ദുർന്നയംവെടിഞ്ഞത്രശേഷിച്ചസർപ്പങ്ങൾക്കു
                        ള്ളന്ന്സ്വയംരക്ഷിച്ചരുളേണമെന്നതെവേണ്ടു
                        മൃത്യുഭീതന്മരേവംബോധിപ്പിച്ചനന്തരം
                        മത്യുദാരാത്മാവായശേഷനാംഫണീശ്വരൻ
                        അഭയംകൊടുത്തവർക്കഴകോടോതീടിനാ
                        നവഥംഗമിച്ചവർക്കർക്കഴലൊന്നെത്രെഫലം
                        അബലൻതാനെങ്കിലുമവനാകുന്നവണ്ണ
                        മപരത്രാണംചെയ്പാനുണർവുംമടിയ്കൊലാ
                        നിനാവുണ്ടുള്ളിൽസ്വല്പംനിജപുണ്യത്തിനെങ്കിൽ
                        ധനവുംതനിയ്കുള്ളതനുവുംനല്കീടണം
                        ശക്തനാംമവനെന്തുശങ്കയുള്ളതുപിന്നെ
                        ലുബ്ധനായേകാന്തുള്ളവിത്തവുംശരീരവും
                        നിഷ്ഫലംവ്യഥാകരണംനിർണ്ണയംശ്മമാനത്തിൽ
                        പുഷ്പമാലികപോലെപുണ്യവഥത്സലന്മാരെ
                        ധർമ്മദത്തങ്ങളാകുന്നില്ലെങ്കിലെന്തിന്നിങ്ങു
                        നമ്മളീമണിപീയുഷങ്ങളെസ്സൂക്ഷിട്കുന്നൂ
                        ത്രൃക്ഷപുത്രനെകുറിച്ചത്രവിത്രാസംവിട്ട
                        തക്ഷകൻമുമ്പായുള്ളദക്ഷന്മാരിക്ഷണത്താൽ
                        ബഭ്രുവാഹനക്കണ്ടീരത്നത്തെകൊടുക്കേണ
                        മപ്രശാന്തമാംഭാവമാകവെകെടുക്കേണം

മുത്തുകൊണ്ടണിഞ്ഞുനൂറോളവുംശലാകക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/392&oldid=160951" എന്ന താളിൽനിന്ന് ശേഖരിച്ചത്