ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട് 903
ളൊത്തുശോഭിയ്കുംകറവറ്റവെങ്കൊറ്റക്കുട മർത്യദുർലഭങ്ങളാംരത്നങ്ങള്ലെതീർത്ത മൃഗ്ദ്ധമാലികാകുണ്ഡലങ്ങളെന്നിവക്രടെ സൽക്കരിച്ചേറ്റംവിശേഷിച്ചുസമ്മാനിയ്കേണ മുൾക്കനിഞ്ഞവൻപ്രസാദിയ്കുവാൻവിളംബിച്ചാൽ ക്രുദ്ധനാമവൻകടന്നാക്രമിച്ചസ്ത്രാഗ്നികൊ ണ്ടിസ്ഥലംപുകച്ചെരിച്ചീടുമായതിൻമുൻപെ മാധവപ്രിയാന്തികെപോകഞാൻകൂടിപ്പോരാ മാധവിച്ചവന്തന്നെശ്ശാന്തനാക്കീടാംദൃഢം ഹാനിയെന്തിതിനുള്ളൂനിങ്ങളീസാരംകേൾപ്പിൻ മാനിയാംകിരീടിതന്നന്തികത്തിങ്കൽസദാ മാനുഷാകാരൻകൃഷ്ണനുണ്ടുകൃഷ്ണങ്കകാമ ധേനുവുംപിയൂഷവുംകല്പകധ്രുമങ്ങളും സാരമാകില്ലീരത്നമദ്ദിക്കിലേറ്റംതുഛം ക്ഷീരസിന്ധുവിൽച്ചേരുമാട്ടിൻപാലതുപോലെ എങ്കിലുംകൊടുക്കേണംനിങ്ങളീക്കടുത്തുള്ള സങ്കടംകൊടുക്കുവാനാദിയിൽകൊടുക്കുവാൻ സമ്മതംനന്നീലതിൻധർമ്മനിന്ദകന്മാരായ് ദുർമ്മദംകൈക്കൊണ്ടറ്റുചെയ്തയുദ്ധത്തിൽതോറ്റു മർത്യപീഡിതന്മാരായ്നിസ്തൂപംപോന്നാരേവം ദൈത്യവൈരിയെമറന്നേറ്റതെറ്റതുതീർപ്പാൻ ഭക്തരക്ഷാർത്ഥംമണിത്യാഗമാംപ്രായശ്ചിത്തം യുക്തമാചരിയ്കുവിൻപിന്നെയെന്നോടുംകൂടി പോരുവിൻമഹാപുണ്യപൂർണ്ണമായ്ക്കാണാനുംമണി പൂരമാംപൂരത്തിങ്കൽപാർത്ഥനെജീവിപ്പിച്ച മംഗളംവളർക്കുവാൻപക്ഷിരാജാരൂഢനാ യങ്ങെഴുന്നള്ളുംമൃത്യുഹാരിയാംമുകുന്ദനെ നന്ദിയോടീക്ഷിയ്കുവിൻനാഥരൂപത്തെഭക്തി
ചിഹ്നിതങ്ങളാംനയനങ്ങൾകൊണ്ടീക്ഷിയ്കൂകിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.