ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 904

                        ജന്മസാഫല്യംവരുംനിങ്ങളെഹനിയ്കുനാൻ
                        ജിപ്മഗാരിയാംഗരുത്മാനുമാളെല്ലെന്നാകം
                        ഇത്തരംതത്വംഗ്രഹിപ്പിച്ചനന്തരംഹരി
                        സ്നിഗ്ദ്ധനാംസരീസൃപാദീശ്വരൻധരാരൻ
                        ശുദ്ധമാനസത്തോടുംസമ്മതിച്ചുണർത്തിച്ചോ
                        രുത്തമന്മാരാംഹരിശ്രേഷ്ഠന്മാരോടുംകൂടി
                        സത്വരംസഞ്ജീവകംമുമ്പായദിവ്യങ്ങളാം
                        മൌക്തികങ്ങളുംമാണിക്യോരഗോപലങ്ങളും
                        മുക്തവസ്ത്രാലങ്കാരമുഖ്യാദിവസ്തുക്കളും
                        ഭക്തപന്നഗങ്ങളെക്കൊണ്ടുതാനെടുപ്പിച്ചു
                        ചിത്രമായ് പുറപ്പെട്ടുതന്നുടെപേർകൊണ്ടദൌ
                        ഹിത്രനാംപാർത്ഥാത്മജൻനില്കുന്നദിക്കിൽചെന്നു
                        നന്ദിയോടശേഷവസ്തുക്കളുകൊടുപ്പിച്ച
                        മന്ദഹാസവുംകലർന്നിത്തരംചൊന്നീടിനാൻ
                        ബഭ്രുവാഹനവീരദൌഹിത്രചെറ്റെങ്കിലും
                        തപൽപ്രഭാവത്തെഗ്രഹിയ്ക്കായ്കകൊണ്ടിക്കണ്ടവർ
                        ദർപ്പമോടെതൃത്തല്പംയുദ്ധംചെയ്തൊരുകുറ്റ
                        മിപ്പൊഴെപൊറുത്തുരക്ഷിയ്ക്കനീസർപ്പങ്ങളെ
                        നമ്മളിൽസന്ധിച്ചുസന്തോഷമോടിരിയ്ക്കണം
                        നന്മയല്ലേതുപരിപന്ഥിത്വംപാർത്ഥാത്മജ
                        ഭൂതലംപ്രാപിച്ചുനീഞാൻതന്നരത്നംകൊണ്ടു
                        താതനാംകിരീടിയെജീവിപ്പിച്ചാലുംജവാൽ
                        താലികൊണ്ടലങ്കരിച്ചീടട്ടെശുഭോദയ
                        ത്താലിനിച്ചിത്ത്രാംഗദോലൂപികളെന്നിങ്ങിനെ
                        ചൊന്നതൻമാതാമഹൻതന്നടിത്താരിൽതന്നെ
                        മന്നവൻകുമ്പിട്ടൊരുവന്ദനംസമർപ്പിച്ചു
                        നിന്നതിപ്രമോദസമ്പന്നനായുണർത്തിനാൻ
                        പന്നഗപ്രഭോമഹാഗംഭീരകാരുണ്യാബ്ധെ

വന്നുമൽകൃതാർത്ഥത്വമിന്നുനിന്തിരുവടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/394&oldid=160953" എന്ന താളിൽനിന്ന് ശേഖരിച്ചത്