ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നല്ലലുൾക്കലർന്നേവമിന്നേതുംകേണീടേണ്ട ദുർബ്ബുദ്ധിയാകുന്നഞാനല്പനല്ലൊട്ടുംബലാ ലുൾപ്പുക്കുവാഴുന്നാകിൽകേഴുമീദിക്കിൽജനം സല്ക്കർമ്മപുണ്യംകനികാണ്മാനുമുണ്ടാകില്ല തക്കത്തിലാകില്ലൊന്നുമൊക്കവെമുടിഞ്ഞുപോം മത്സമൻഭ്രാതാവാകുംദുസ്വഭാവനുംനൂനം ത്വൽസുതന്മാരാംഞങ്ങളെന്തിനുംപോരുന്നവർ ഒത്തിരിയ്ക്കുന്നാളങ്ങുന്നെങ്ങിനെദുഃഖിച്ചീടു മുദ്ധരിച്ചാലുംചിന്താമഗ്നമാംമനസ്സിനെ ശത്രുമന്ദിരത്തിങ്കൽചെന്നിരുന്നീടാമല്പം വിദ്രുതംഭ്രാതാവോടുമൊത്തുഞാനെന്നാൽപ്പിന്നെ ഭദ്രമായീടുംകർമ്മമസ്തമാംജയത്തോടും തത്രകാണല്ലാധർമ്മബുദ്ധിയേതൊരുത്തനും വീഴുമേവരോധികൾനാരകത്തിങ്കൽസ്വർഗ്ഗേ വാഴുകില്ലൊരുത്തനുമെന്നിരിയ്ക്കുമ്പോളിപ്പോൾ ഹസ്തിനാഗാരേമഹാശത്രുവാംയുധിഷ്ഠിര നദ്ധാരംകഴിയ്ക്കുന്നതെങ്ങിനെമഹാമതേ സ്വസ്ഥനായച്ഛൻഗമിച്ചാലുമങ്ങഹീന്ദ്രനോ ടൊത്തനാതങ്കംനിങ്ങളങ്ങുചെന്നീടുംമുമ്പിൽ യുദ്ധരംഗത്തിൽചെന്നുഞങ്ങളാക്കിരീടിതൻ മസ്തകംഹരിച്ചാരാലേകമാംമാറാരണ്യേ പന്നഗാന്തകൻവരാതുള്ളോരുദേശത്തിങ്കൽ ചെന്നഖണ്ഡാനന്ദത്തോടൊത്തിരിയ്ക്കുന്നുണ്ടല്ലൊ പിന്നെയെങ്ങിനെജീവിപ്പിയ്ക്കമായവർപാർത്ഥൻ തന്നെയിങ്ങനെപറഞ്ഞച്ഛനെമോദിച്ചു വിട്ടയച്ചനന്തരംദുർബ്ബുദ്ധിയാകുംജ്യേഷ്ഠൻ ദുഷ്ടനാംസഹോദരനോടുമൊത്തതിദ്രുതം മുമ്പറഞ്ഞതിൻവണ്ണമങ്ങുചെന്നണഞ്ഞൊരു

കമ്പമെന്നിയെനിജമായയേപ്രയോഗിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/397&oldid=160956" എന്ന താളിൽനിന്ന് ശേഖരിച്ചത്