ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

550 അശ്വമേധം


        മല്ലാരിസേഠ്വകന്മാരിലഗ്രേസരൻ 
        വില്ലാളിവീരൻസുരഥൻമഹാബലീ
        വ്യഗ്രഭാവംപൂണ്ടുനിൽക്കുംപിതാവുത                             ൻറെ
        ന്നഗ്രഭാഗംപുക്കുകുമ്പിട്ടുണർത്തിനാൻ   
        എമ്പിതാവെഭവാനെന്തിനേവംദുഃഖ
        കമ്പിതാത്മാവായ് നിനച്ചുകേണീടുന്നു
        വിശ്രുതൻവീർയ്യാദിനാനാഗുണോജ്വല
        നവ്യുതൻതന്നുടെഭക്തരിലുത്തമൻ  
        ത്വൽസുതന്മാരിൽപ്രധാനീസുധന്ന്വാവു
        കത്സിത്ത്വംവിട്ടിരുന്നമത്സോദരൻ 
        ധർമ്മയുദ്ധംചെയ്തുതാഴ്ചകുടാതരി
        തന്മദംതാഴ്ത്തിയെന്നല്ലാരണാജിരേ
        പാർത്ഥന്റെതേരിൽപ്രകാശിച്ചുകാണായ  
        പാർത്തട്ടിനീശനാംകേശവൻതന്നുടെ
        മുമ്പുണ്യവുംപാണ്ഡുനന്ദനൻവിട്ടമൂ
        ന്നമ്പുംപരംവ്യർത്ഥമാക്കിവിട്ടങ്ങിനെ
        ചാഞ്ചല്യഹീനംനിജാശുഗംകൊണ്ടാശു
        താഞ്ചെയ്തസത്യവുംസാധിച്ചശോഭിച്ചു
        കായാവലംബിയാംജ്യോതിർമ്മയന്നുള്ള
        മായാബലംകൊണ്ടുമെയ്യുമുപേക്ഷിച്ചു
        ജീവാവശിഷ്ടനായ്മിന്നിപ്പുറപ്പെട്ടു
        ദേവാദിലോകങ്ങളാലുംനിരന്തരം
        പൂജ്യനായേറ്റമുൽകൃഷ്ടമാംവിഷ്ണുസാ
        യൂജ്യമാംമോക്ഷംലഭിച്ചലയിയ്ക്കയാൽ  
        തൽക്കഥാചിന്തകൊണ്ടാനന്ദമെന്നിയെ
        ദുഃഖമേവംതുടങ്ങുന്നതുയോഗ്യമൊ
        ക്ഷത്രിയാചാരംവിചാരിച്ചുധൈർയ്യമോ
        ടിത്രിലോകത്തിൽപ്രസിദ്ധനാകുംഭവാൻ 

ഒന്നുകല്പിയ്ക്കേണമെന്നോടുസംഗര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/40&oldid=160960" എന്ന താളിൽനിന്ന് ശേഖരിച്ചത്