ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

912 അശ്വമേധം

ക്രുദ്ധരായവ൪യുദ്ധംചെയ്തീസ്ഥലത്താണെ

ന്നിത്തരംഗ്രഹിപ്പിച്ചകേശവ൯മായാമയ൯ തത്രഭൂലേനാലുപേരുമൊത്തിറങ്ങീട്ടു പത്രരാജനെപ്പിരിച്ചജ്ജൂനാന്തികംപൂക്കു സ്നിഗ്ദ്ധനാംകിരീടിത൯മുഗ്ദ്ധമാംകളേബരം രക്തസങ്കലമായുംരേണുധൂസരമ്മാരായും കണ്ഠവ൪ജിതമ്മാരായുമങിലെകിടപ്പതു കണ്ടടുത്തയ്യൊകഷ്ടമെന്നസങ്കടംകാട്ടി പെട്ടെന്നുമായാവരിദേവനംചെയ്തീടിനാ നിഷ്ടമ്മാരാണീമൌലീരക്തമേധനഞ്ജയ എന്തഹോഭവാനേറ്റതേവനീഭവദേഹം കന്ധരാനികൃന്തനംചെയ്തീങ്ങുവിഴിപ്പിച്ചു എങ്ങുപോയഹോഭവാനെന്നയുംവെടിഞ്ഞൊളി ചങ്ങപോയതിനെന്തുകാരണംകഥിച്ചാലും ഹന്തഹാസഖേഭവാ൯വേ൪പ്പെട്ടുപോയെന്നായാൽ സന്തതംസന്താപ്തമായീടുമീജ്ജനംമേലിൽ മിത്രഹീനമാംശതപത്രംപോലെയുംശത പത്രഹീനമായ്പരുംരൊയ്കപോലെയുംതഥാ രാജഹീനമാംരാവുംപോലെയുമാ വ്യജസൽഗുണാംബോധേശോഭിക്കിലൊരിക്കലും നഷ്ടസന്ദേഹംദേഹംവിട്ടുപോയെല്ലെഭവോ നഷ്ടംമൂത്തിക്കുംപ്രയനായിതന്നിട്ടുംകഷ്ടം കയ്കലുള്ളൊരുവീരലഷ്മിയെഭവാ൯വെടി ഞ്ഞുൾ ക്കലെന്നിടുംമോഹംകൊണ്ടുഭോഗാത്ഥംവ്യഥാ സ്വവിലാസിനിമാരിലിക്കാലംഭ്രമംജനി ച്ചുവിയെവെടിഞ്ഞെങ്കിലായതത്ഭുതംതന്നെ മത്സ്യേ൪മിഴിമേ൪ക്കുമൌലിയാംപഞ്ചാലിയും മത്സഹോദരിയാകുംഭദ്രയാംസുഭദ്രയും

നിസ്പൃഹംവിമോചിയ്കപ്പെട്ടിതോഭവാനാലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/402&oldid=160963" എന്ന താളിൽനിന്ന് ശേഖരിച്ചത്