ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

915 കിളിപ്പാട്ട് യുക്തനാകിയബഭ്രുവാഹന൯വിനീതനായ് വെക്കമെങ്ങടുത്തിട്ടുവിശ്വനായകനുള്ള ത്രക്കഴൽപ്രവാളത്തിൽവീണുരുണ്ടെഴുന്നേറ്റു ചില്പുമാനുടെപൂമെയ്യാപാദചൂഡംനോക്കി യത്ഭുതത്തോടുംകുന്വിട്ടേറേഴുവട്ടംക്രുപ്പി സത്വരംഗ്രഹിച്ചുതത്സന്നിധാനത്തിൽഗമം ഹസ്തനായ് നില്ക്കംമരുൽസൂനുതന്നെയുംക്രുപ്പി അഞ്ജസാപിതൃദ്രോഹംചെയ്തുകൈരണ്ടുംകൂട്ടി യഞ്ജലിപ്രകാരേണബന്ധിച്ചുമൂ൪ദ്ധാവിങ്കൽ കണ്ണുനീരൊലിപ്പിച്ചുവാച്ചരോമാഞ്ചത്തോടും നിന്നുകെണേടുണത്തിനാനാത്തിനാശനപോറ്റി വിണ്ണുവാണേഴുന്നവരേവരുംവിരിഞ്ചനു മിന്ദുചൂഡനുംവണങ്ങീടുന്നശൌരെഹരെ ബഭൃവാഹ൯ഞാഞ്ജുനാത്മജ൯വൃഥാപോരിൽ ദുഷ്പ്രഭാവത്താലച്ഛ൯തന്നെയുംസൈന്യത്തേയും കണ്ണജ൯മ്മാവിനേയും കൊന്നുദുയ്യശസ്സായു ള്ളണ്ണവെനിമഗ്നായുള്ളവ൯മഹാപാപി വന്വിഴക്കാര൯വദ്ധ്യനദ്യചിന്തിക്കുന്നാകി ലന്വിനോടീക്ഷിയ്ക്കുവാനഹാനല്ലെന്നാകയാൽ തക്കിൽസുദശംചക്രമങ്ങെടുത്താശു മൽകണുനാളംമുറിയ്കേണമേമടിയ്കാതെ ത്രകൈയ്യാൽമരിക്കുകിലുണ്ടാകുംപുണ്ണ്യത്തിനാ ലിക്കണ്ടപാപംതിന്നുശുദ്ധിയുംഭവിക്കുമെ ഗന്ധവാഹജഭീമവീരരത്നമെജര സന്ധമുഖ്യാരെമഹാശക്തനാംഭവാനിപ്പോൾ നിശ്ചലംയുദ്ധെഭവൽഭ്രാതൃനിഗ്രഹംചെയ്തു ദുശ്ചരിത്രനാമെന്നത്വൽഗദായുദ്ധാലെ മ൪ദ്ധിച്ചുപണ്ടംകലക്കേണമെമഹാരരക്തം

ഛ൪ദ്ദിച്ചുദേഹംവെടിഞ്ഞാശുഞാ൯മരിയ്കട്ടേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/405&oldid=160966" എന്ന താളിൽനിന്ന് ശേഖരിച്ചത്