ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം


                     പുണ്യപൂരുഷപുഷ്കരാക്ഷ കാരുണ്യാംബുധെ
                     ദണ്ഡ്യനാമിനിയ്ക്കില്ലജിവിപ്പാ൯കതൂഹലം    
                     നിസ്തു    യമാംവൈഷ്ണവംസ'വ്വസ്വാമി
                     ന്നിത്തരംവൃഥാകട്ടുനഷ്ടമാക്കിയകള്ള൯
                     മൃത്യുഹന്താവാംദേവ൯തന്നുടെമഹാവാക്യം
                     മിഥ്യയെന്നാക്കിത്തീ'ത്തചീത്തദുഷ് പ്രവൃത്തിമാ൯
                     ശിക്ഷണീയ൯ഞാനെന്നെച്ചെ  മെവിളംബയ്ക്കാ
                     തിക്ഷണെശിവത്രിശൂലഗ്രത്തലാക്കേണമേ
                     തിരുവുള്ളത്തിലേറിടേണമീവിശേഷവു
                     മറിവുള്ളലൂപിയാമമ്മത൯നിയോഗത്താൽ
                     പിതൃസംജീവനംചെയവതിനിശ് ഛിച്ചവേഗാൽ
                     പൃഥുവാംസൈന്യത്തോടുമഥഞാ൯പുറപ്പെട്ടു
                     തരസാപാതാളംപുക്കമ  ചെയ്തനന്തം
                     മരഗാധീശ൯മഹോത്തമനാംമാതാമഹ൯
                     പൃഥവീധര൯ജഗൽപ്രഥിത൯പ്രസാദിച്ച
                     മൃതജീവകമാകുംമണിയുമതന്നുപിന്നെ
                     വിദൃുതംതിരിച്ചപോന്നീടുമെന്നോടുംകൂടി
                     യത്രവന്നണഞ്ഞീട്ടൂണ്ടച്ഛനെജീവിപ്പാ൯   
                     സത്വരം പ്രശസ്തമാംരത്നവുംയ്കൊണ്ടുഞാ
                     നിത്തരംകൃതാ'ത്ഥനായെത്തിനോക്കീടുംനേരം
                     ഹൃത്തരംപൊട്ടുംവണ്ണമുണ്ടായദു:ഖംപരം
                     ദസ്തരംജഗൽപതെചിന്തിയ്ക്കിൽഭയങ്കരം
                     ശത്രുവാമൊരുദുഷ്ട൯വന്നുമൽപിതാവിന്റെ
                     മസ്തകംകട്ടുംകൊണ്ടുപോയിപോലയ്യോകഷ്ടം
                     നിഷ്കൃപംതന്നെദൈവമെന്തിനീച്ചെയ്തിടുമീ
                     ദുഷ് കൃതംവരുത്തിയദുഷ്ടനാമിനിയ്ക്കിനി
                     പഥ്യമായ് വരുന്നതുമൃത്യുതാനെല്ലാംകൊണ്ടും
                     നിത്യപൂരുഷദേദൈവമെനമോസ്തുതെ

നിന്തിരുവടിയുടെകല്പകത്തളി'കൂപ്പും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/406&oldid=160967" എന്ന താളിൽനിന്ന് ശേഖരിച്ചത്