ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അശ്വമേധം
ധരണീപതേഭവാനതുകേട്ടാലുംതഥാ കരണീയാബോധവാ൯വിജയത്മജ൯നൃപ൯ വാസ്തവംഗ്രഹിപ്പിച്ചുപിന്നേയുംവണങ്ങുബോ ളാ'ത്തവത്സല൯ദേവ൯ദേവകീകിശോരക൯ ആസ്ഥയോടവന്തന്നെകെട്ടിയാശ്ലേഷംചെയ്തി ട്ടാത്തകാരുണ്യംകടാക്ഷിച്ചരുൾചെയ്തീടിനാ൯ ദു;ഖംകൈവെടിഞ്ഞാലുമത്രനീചെറെറങ്കിലും ദുഷ്ക'മ്മംചെയ്തിട്ടില്ലപാ'ത്ഥനന്ദനവീര സ്വ'ന്നദീശാപംകൊണ്ടുധന്യനാംധനഞ്ജയ൯ ന്ന്നുടെകയ്യാൽമുടിഞ്ഞീടിനാനെന്നേവേണ്ടു ദൈവകല്പിതംതടുക്കാവതല്ലൊരുത്തനും നൈവകല്മഷംനിനക്കാശുവന്നീടുംസുഖം ധ'മ്മിഷ്ഠനാകുംഭീമസേനനുംപിടിച്ചവ൯ തന്മെയ്യുകെട്ടിപ്പുണ'ന്നാശ്വസിപ്പിച്ചീടിനാ൯ എന്തിനീദു;ഖംനിണക്കില്ലതെറെറല്ലാംദൈവം തന്തിരിപ്പൊത്രനമ്മാലേതുമൊന്നായിടുമോ കയ്ക്കൊൾകധൈയ്യംനമുക്കുള്ളസങ്കല്പംസ'വ്വ മിക്കൊണ്ടൽവ'ണ്ണ൯വരുത്തീടുമെന്നതേവേണ്ടു ഇങ്ങിനെവൃകോദര൯ചൊല്ലിനോക്കീടുംനേര മംഗനാമണിഫണിരാജപുത്രിയാമവൾ കന്തിത൯മുബിൽചെന്നുകേണുവീണഴിഞ്ഞുള്ള കന്തളത്തോടുംകിടന്നൊട്ടുരുണ്ടെഴുന്നേററു ദു;ഖബാഷ്പവുംചൊരിഞ്ഞുഷ്ണനിശ്വാസത്തോടും ഗൽഗദാക്ഷരങ്ങൾകൊണ്ടിത്തരംചൊല്ലീടിനാൾ അംബികേസഹിയ്ക്കുവാനാവതല്ലയ്യൊകഷ്ടം മംബുജോത്ഭവ൯ദേവ൯നമ്മളെച്ചെല്ലൊ എന്തൊരുവിപത്തിതുവിഷ്ണുരുദ്രോപാസക൯ നിന്തിരുമക൯നര൯വാനരദ്ധ്വജ൯വീര൯
തന്മക൯തന്നോടെതൃത്താഹവേദേഹംവിട്ടാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.