ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം


         സർവ്വദൃക്കുകൾകൊണ്ടുമാപാദചൂഡംനോക്കി
         വിർവൃതാത്മാവായ്നിന്നുഭക്തിബാഷ്പവുംവീഴ്ത്തി
         സുവ്യക്തമാകാംവണ്ണമൊന്നിച്ചമേലേമേലേ
         ഭവ്യശ്രീസഹസ്രനാമാദികീർത്തനംചെയ്തു
         ശാന്തനായുണർത്തിനാ൯ക്ലേശനാശനലക്ഷ്മീ
         കാന്തകേശവഋഷീകേശവങ്കൃപഠനിധെ
         കുന്തിമുബായുള്ളവർക്കുണ്ടായുള്ളഴലേവം
         നിന്തിരുവടികണ്ടുംകൊണ്ടിരിക്കയൊചിത്രം
         ധർമ്മപാലകപ്രഭോഹാരസാതലത്തിങ്കൽ
         ധർമ്മജന്മാനി൯കുലംനഗ്നമായതുവേഗാൽ
         ഉദ്ധതാമോദംഭക്തന്മാരിലുണ്ടാകുന്നമാ
         റുദ്ധരിച്ചീടേണമെദിവ്യനാംരത്നത്താലെ
         കല്ലുജാതികൾതാഴ്ത്തിവിട്ടീടുമെന്നല്ലാതെ
         തെല്ലമുദ്ധരിച്ചിഹകാണുന്നില്ലെന്നാകയാൽ
         അമൃതംതന്നെയാവാമിവിടെപ്രയോഗിപ്പാ
         നമൃതാത്മകശൌരെഭവദീയാനുഗ്രഹത്താൽ
         അതുമുണ്ടെല്ലോകയ്യിലധുനാജീവിയ്ക്കണ
         മതുലപ്രഭാവനാമമരാധിപപുത്ര൯
         ഹഹഹാദുസ്സാദ്ധ്യംപോലതുപാർത്ഥ൯ശിര
         സ്സിഹകാണുന്നില്ലോർത്താലിതുവിസ്മയംതന്നെ
         കഷ്ടമാംദൈവംഹിതംപിന്നെയുംഹനിയ്ക്കുന്നു
         വിഷ്ടപോഷണംകണക്കെന്നിങ്ങുതീർച്ചപ്പെട്ടു
         സകലേശ്വരനായുള്ളവിടുന്നാത്തെല്ലാ
         മകലത്താക്കിവേണ്ടുന്നതിനെച്ചെയ്യേണമേ
         സമഗരേമൃതനായിവന്നൊരർജ്ജുനനേയു
         മംഗഭ്രപതിപുത്രമുഖ്യന്മാരെയുമാശു
         ജീവിപ്പിച്ചെഴുന്നേല്പിയ്ക്കേണമേജഗന്നാഥ
         ഗോവിന്ദഗോപീപതേഗോപതേമായപതേ

ന്ദേശുകേന്ദ്രോദിതംകേട്ടുട൯ജഗന്മൂല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/410&oldid=160972" എന്ന താളിൽനിന്ന് ശേഖരിച്ചത്