ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

      കന്ദമായ്വിളങ്ങുന്നകാർവ്വർണൻമായാമയൻ
     കില്ലിനിക്കില്ലീവ​​ണ്ണംചെയ്യുവൻഭുജംഗേന്ദ്ര   
     ചോല്ലിണങീടുംപാർത്ഥൻവിദ്രുതംജീവിയ്ക്കട്ടെ
    എന്നൊരുദ്യോഗംകാണിച്ചെത്രയുംശീഘ്രംവധൂ
    വ്രന്ദരോദനംശമിപ്പിച്ചുതദ്രണാജിരെ
    തന്നുടെജനത്തോടുമൊന്നിച്ചുനാനാദിക്കിൽ
    പിന്നെയുംശീർഷംതിരഞ്ഞെങ്ങുമേകാ​ണായ്കയാൽ
    കഷ്ടമെൻപ്രിയനുള്ളമസ്തകംകണ്ടീലല്ലൊ
    കിട്ടുകില്ലിതെന്നായോപോയതെങ്ങറിഞ്ഞില്ലെ
    വല്ലവൈരിയുംകട്ടുംകൊണ്ടുപോയ് മറയ്ക്കയോ
    വല്ലദിക്കിലുമിട്ടുചുട്ടുടൻകരിയ്ക്കയോ
    നമ്മളെന്തിഹചെയ്യുംചിന്തിപ്പിൻബന്ധുക്കളെ
    കർമ്മമിങ്ങിനെയാകുമെന്നുഞാനോർത്തീലല്ലോ
    പ്രണവല്ലഭനാകുംപാർത്ഥനെജ്ജീവിച്ചിനി
    ക്കാണുമോകണക്കല്ലിക്കണ്ടമട്ടെന്നിങ്ങിനെ
    ദുഃഖഭാഷണംചെയ്തുചിന്തയുംനടിച്ചൊരു
    ദിക്കിലങ്ങിനെനിന്നാനന്നേരംസർപ്പേശ്വരൻ
    ഭക്തനാംവൃകോദരൻതാനുമൊത്തുണർത്തിനാ
    നത്തലസ്തമിപ്പിപ്പാനല്പവുംപാർത്തീടൊല്ലെ
    ഒട്ടുമിക്കളികണ്ടിട്ടില്ലൊരത്ഭുതംജഗൽ
    സൃഷ്ടിരക്ഷണസംഹാരാദിയുംകളിതന്നെ
    നിർണ്ണയംഭവൽകൃത്യമേതൊരുത്തനുമിനാ
    വണ്ണമെന്നുറയ്കാവതല്ലയെന്നിരിയ്കിലും
    ല്ലെന്നുമേകൃപാവശാലെന്നകാരണംഭവാൻ
    മിത്രമാംകിരീടിതൻമസ്തകംവല്ലേടവും
    മുദ്ധശീലന്മാരൊളിപ്പിച്ചിരിപ്പുണ്ടെന്നാകിൽ
    സത്വരംവരുത്തിച്ചുമസ്തമായ്പോയെന്നാകിൽ

തദ്വിധംസൃഷ്ടിച്ചുമീദേഹത്തിലൊപ്പിച്ചുടൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/411&oldid=160973" എന്ന താളിൽനിന്ന് ശേഖരിച്ചത്