ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിജയാത്മജൻമഹാവിമലൻനിജാചാർയ്യ ദ്വിമുഖ്യന്മാരോടുംസചിവാദികളോടും ജനസന്തോഷംകൂടുംപടിനേരോടേനീരാ ജനസൽകർമ്മംയഥാവിധതാൻകഴിപിച്ചു തമ്പുരാനുടെജനയിത്രിമാരോടുംകൂടി പ്പൊമ്പുരംപ്രാപിപ്പിച്ചകുന്തിയാംമാതാവിനെ സൽക്കാരശുശ്രൂഷാദികൊണ്ടുസംസേവിച്ചവ രുൾക്കാരുണ്യമോടേകീടുംവരംവാങ്ങീടുവാൻ തന്നമ്മമാരേയേല്പച്ചാദരിച്ചന്തഃപ്പുര ത്തിന്നങ്ങുമോദാലയച്ചിട്ടുതാനുടൻതന്നെ ഭക്തവാത്സല്യംകൊണ്ടുഭക്തന്മാർക്കുണ്ടാകുന്ന ചിത്താവാഞ്ഛിതംഫലിപ്പിച്ചുതാൻചിതംപോലെ നിർവ്വാണസൗഖ്യംനളൽകുംനാഥനെശേഷൻമുമ്പാം സർവ്വാനഘാത്മാക്കളോടൊന്നിച്ചുവേഗത്തോടെ പലസുന്ദരരത്നോപലശില്പാദിയാലെ വിലസുംനരലോകോത്തരമാംസഭാതലേ പതുക്കെമാർഗ്ഗംകാട്ടിനയിച്ചുമുക്താമണി ചതുഷ്ക്കേവിശിഷ്ടമായ് വിളങ്ങുംസിംഹാസനേ വസിപിച്ചീടുംവിധൗവാസവാത്മജനോടും വസിച്ചദയാലുവാംവാസുദേവനെകൂപ്പി പരിപൂജിച്ചുവേണ്ടുംപടികണ്ണീരുംചൊരി ഞ്ഞരിയവസ്തുക്കൾകൊണ്ടഥവർഷിച്ചുവാഴ്ത്തി പരിചോടതിൻവണ്ണമപരന്മാരേയുമ ങ്ങരികേചന്ദ്രാന്തികേപലതാരങ്ങൾപോലെ ഭാസനംചെയ്യുംവണ്ണംഭാസുരപ്രകാശമാ മാസനംതോറുംവസിപ്പിച്ചുപൂജിച്ചീടിനാൻ വിത്തവന്മാരായുള്ളനാഗരന്മരുംതദാ സത്തമങ്ങളാംവസ്ത്രരത്നാദിവസ്തുക്കളെ

വിശ്വനാഥന്റെതിരുമുമ്പിലങ്ങിനെകാഴ്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/418&oldid=160980" എന്ന താളിൽനിന്ന് ശേഖരിച്ചത്