ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

ഭക്തി യാടുംതദാതാതനെവന്ദിച്ച ബുദ്ധിമാനാകുംസുരഥൻമഹാരഥൻ വിശ്വകല്യൻമഹാവേഗത്തിനാൽമാത രിശ്വതുല്യങ്ങളാമശ്വരത്നങ്ങളെ ബന്ധനംചെയ്തുറപ്പിച്ചുളള തന്നുടെ ബന്ധുരസ്യന്ദനംതന്നിലേറിദ്രുതം വില്ലംശരാദിയുംകയ്ക്കൊണ്ടുകൂടവെ ചെല്ലംചമൂസമൂഹത്തോടുമൊന്നിച്ചു

ശംഖംവിളിപ്പിച്ചുശത്രുവ്രന്ദത്തിന്റെ

ഹുങ്കടങ്ങുംവിധംതന്നെപുറപ്പെട്ടു ഭേർയ്യാദിവാദ്യപ്രഹാരശബ്ദങ്ങളും വീർയ്യാതിഘോരവീരാട്ടഹാസങ്ങളും ഗംഭീരശിഞ്ജിനീനാദങ്ങളുംവാജി കുംഭീശകണ്ഠഘണ്ടാദിശബ്ദങ്ങളും വർദ്ധിച്ചുകൂടുന്നകോലാഹലംകൊണ്ടു പ്രത്ഥ്വക്കിളക്കമുണ്ടാക്കിപ്രദീപിച്ചു ദക്ഷാദ്ധ്വരത്തെക്കുറിച്ചുമുന്നംകയ ർത്തുക്ഷദ്ധ്വജൻവീരഭദ്രനായങ്ങിനെ ഭദ്രഭൂതപ്രഭൂതാഡംബരംചേർന്ന രൌദ്രഭാവംപൂണ്ടുചെല്ലംകണക്കിനെ തത്തിത്തിളച്ചൊട്ടചെന്നടുത്തിട്ടുടൻ കുത്തിത്തിളച്ചകേറുന്നബാണങ്ങളെ ബാണാസനേതൊടുത്തൈതുംപരന്നങ്ങു കാണായപാർത്ഥന്റെസേനാഗണങ്ങളിൽ കമ്പംവരുത്തികൊടികൊടിക്ക്രറക ളിമ്പംവരുത്തുന്നതേരുകളെന്നിവ ചട്ടററസൂതവാഹങ്ങളോടൊന്നിച്ച പൊട്ടിച്ചുസർവ്വംപൊടിച്ചുംതെരുതെരെ

പെട്ടന്നുപേടിച്ചുമണ്ടുന്നകുംഭികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/42&oldid=160982" എന്ന താളിൽനിന്ന് ശേഖരിച്ചത്