ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

933

                                         കിളിപ്പാട്ട്

ലംഘിക്കവയ്യാനമുക്കെന്നുളളതോർക്കുന്നില്ലേ എങ്കിലീഭാവംപോട്ടെപുഷ്ടവിക്രമംകൊണ്ടു ശങ്കരപ്രിയത്വവുംപൂണ്ടമത്സുഹൃന്മൌലെ ക്ഷത്രിയൻഭവൽസുതൻവിസ്രുതൻജനസ്തുത നെത്രയുംശക്തൻഭക്തൻത്വൽകൃപാർജ്ജനോദ്യുക്തന ത്വൽസമൻധനുർവ്വേദപാരഗൻപരാന്തകൻ വത്സനുണ്ടിതാവുന്നുവന്ദനംചെയ്തീടുന്നു കുറ്റമെന്തിവനെന്തുകൊണ്ടകംകൊണ്ടാടുമാ റുറ്റഭാവത്തെക്കാട്ടുന്നില്ലിവൻതങ്കൽഭവാൻ വജ്രിനന്ദനഭാഗ്യലബ്ധനാമിപ്പുത്രകൻ വർജ്യനല്ലൊരിയ്ക്കലുംമെന്നുരിയ്ക്കയാലുടൻ ത്വൽക്കുണ്ഠഭാവംകണ്ടുദു;ഖമാംവിഷംകൊണ്ടു ചൊല്ക്കൊണ്ടദേഹത്യാഗോഭ്യുക്തനാമിവൻതന്നെ കയ്ക്കെണ്ടുരണ്ടുപേർക്കുംസന്തോഷമുണ്ടാക്കുന്നോ രക്കർമ്മമെല്ലാംകഴിച്ചാത്മപൌരുഷത്തോടും നഷ്ടമായ്ക്കിടക്കുന്നപാർത്ഥത്വംധരിച്ചാലും തുഷേടമാകട്ടെസർവ്വസജ്ജനാശയംസഖെ ഇത്തരംസമസ്തലോകേശ്വരനരുൾചെയ്ത ചിത്തമോഹനവാക്യംകെട്ടമാത്രയിൽതന്നെ വയ്ന്തെന്നൽതന്നാലടിപെട്ടുകാറകന്നുളള വെഴ്ന്തിങ്കൾബിംബംകണക്കുള്ളവൈവർണ്യംനീങ്ങീ സ്വസ്ഥമായേറ്റംപ്രകാശിച്ചൊരുവക്ത്രംകയ്ക്കൊ ണ്ടുത്തമോത്തമൻപാർത്ഥനുത്തംഗമോദത്തോടെ ഹസ്തയുഗ്മംകൊണ്ടെടുത്താത്മജൻത്തന്നെത്തന്റെ വിസ്തൃതോരസ്സിൽചേർത്തുഗാഢമായ്പുണർന്നുടൻ ചുംബനംമൂർദ്ധാവിങ്കൽചെയ്തുചെയ്തേറ്റംലാളി ച്ചുന്മനസ്നേഹാമൃതംകൊണ്ടലിഞ്ഞരചെയ്തു ക്ഷത്രവംശത്തിനലങ്കാരമുത്തായീടുന്ന

രത്രമേചിത്രാംഗദാപുണ്യസന്വത്തേവീര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/423&oldid=160986" എന്ന താളിൽനിന്ന് ശേഖരിച്ചത്