ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

935

                                  കിളിപ്പാട്ട്

ന്നാഥനാംകംസാന്തകൻതൊട്ടുള്ളപൂജ്യന്മാരെ മജ്ജനംചെയ്യിപ്പിച്ചൂമർത്ത്യദുർലഭങ്ങളാ മുജ്വലാംബരഗന്ധാലങ്കാരവസ്തുക്കളെ ഒത്തമാറേറ്റംധരിപ്പിച്ചിട്ടുവേണ്ടുംവണ്ണ മുത്തമാശനംകഴിപ്പിച്ചുസന്തോഷിപ്പിച്ചു ചിത്രരത്നാദിപ്രഭാമിശ്രമാംസഭാതലേ ചിത്രമാംവരാസനംതോറുമേവസിപ്പിച്ചു മുല്ലമാലകളേറ്റമുല്ലസിച്ചിരിയ്ക്കുന്ന നല്ലമാലതീനറുംചെന്വകപ്രസുനങ്ങൾ കുങ്കുമംഹിമാംബുകസ് തൂരികളത്യാമോദം തങ്കമാറിത്യാദികൾകൊണ്ടുമാരാദിച്ചാരാൽ ഏലവുംകർപ്പൂരാദിയോഗവുംചോർന്നുള്ളതാം ബലഭാജനംവെച്ചുചർവ്വണംചെയ്യിപ്പിച്ച പിന്നെയുംവിശേഷിച്ചുകാർവർണ്ണനേയുംപാർത്ഥൻ തന്നെയുംശുശ്രൂഷിച്ചുകൊണ്ടനില്പതിന്മദ്ധ്യേ വേദവിത്തമന്മാരാംവിപ്രസത്തമന്മാരും മോദവിത്തന്മാരാകുംമറ്റുള്ളജാതിക്കാരും വന്ദിഗായകസ്തുതിപാഠകാദികന്മാരും വന്നിടാനിറഞ്ഞുള്ളോരാസ്ഥാനദേശംതന്നിൽ സ്വർണ്ണശൈലാഗ്രേമഹാശോഭയോടൊക്കുംനീല വർണ്ണജീമൂതംപോലെതുംഗമാംസിംഹാസനേ വ്യക്തമായവിളങ്ങുമവ്യക്തനാംമുകുന്ദന്റെ ഭക്തരക്ഷണംചെയ്യുംകൃത്രിമസ്വരൂപവും പുഞ്ചിരിപ്രഭകൊണ്ടുപൂർണ്ണമാംമുഖാബ്ജവു മഞ്ചിതാപാംഗാസിതഭ്രുലതാവിലാസവും ചന്തത്തിൽധരിച്ചുള്ളമഞ്ജുവാംമഞ്ഞപ്പട്ടും സന്തപ്തന്മരായ്നിനയ്ക്കുന്നവർക്കകക്കാന്വിൽ സന്തതംശൈത്യംവളർത്തീടുന്നതൃക്കാലടി

ചെന്തളിർദ്വയംമുതൽക്കുള്ളോരുമഹത്വവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/425&oldid=160988" എന്ന താളിൽനിന്ന് ശേഖരിച്ചത്