ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

മോഷണംചെയ്തു മുടിച്ചതുംരാത്രിയിൽ

കുസലുംവിട്ടുഗോപാലകാജാരനാ

യ്വസകേളീസുഖംനേടിക്കളിച്ചതും മാതുലദ്ധ്വംസംകഴിച്ചരുംമറ്റുമർത ങ്ങേതുമേഗ്രഢമല്ലെല്ലൊധരാതലേ എന്തത്വമങ്ങറിയുന്നീലയൊക്രഷ്ണ ചന്തത്തിലിങ്ങുചങ്ങാതിയോടുംഭവാൻ എന്നുടെമുന്നിൽപ്രകാശിച്ചതെത്രയും നന്നുകൊള്ളാമൊളിയ്ക്കാതുറച്ചിങ്ങിനെ നില്ക്കഞാനെന്റെപരാക്രമംകാണിച്ച കയ്ക്കലാക്കുന്നുണ്ടനർഘമാകംജയം എന്നുണർത്തിച്ചവൻസൈന്യങ്ങളെക്കണ ക്കിന്നുറപ്പിച്ചനിത്തീടുംദശാന്തരെ സർവ്വദിക്കുംനിറഞ്ഞറ്റംവിളങ്ങുന്ന സവ്യസാചിയ്ക്കുള്ളവക്ത്രതംകടാക്ഷിച്ച സവ്യഥംതാനങ്ങൾചെയ്തുപതുക്കവെ ഗാണ്ഡീവപണേശംപ്രവാഹംകൊണ്ടു ചൂർണ്ണിക്രതാനേകശുംശുരാക്രതെ പാത്തിതോപാക്കിനീപാരംപൊരിഞ്ഞെരി ഞ്ഞാർത്തിതാപംനമുക്കുംവരുവണ്ണമെ പാർത്ഥിവാദ്രഷ്ടസാമർ ത്ഥ്യാസ്ഫുടീകരി ച്ചാർത്തിതാവന്നണഞ്ഞട്ടുള്ളവീരനെ ചൊല്ലാമിവൻജന്ന്യശുരൻമഹാഭുജൻ വില്ലാളിവീരൻമരാളദ്ധ്വജംത്മജൻ ധന്യനേറാംവൈഷ്ണവോത്തമൻചീർത്തുചൈ തന്യവാൻനാമ്നാസുരഥൻദുരാസദൻ സ്തുത്യപ്രഭാവൻദൃഢംസുധന്വാവിലും

സത്യസ്വഭാവാലുദഗ്രൻതദഗ്രജൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/45&oldid=160999" എന്ന താളിൽനിന്ന് ശേഖരിച്ചത്