ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> കിളിപ്പാട്ട് 515 സുഷ്ഠുവായിട്ടുള്ള നിന്തിരുമേൽ കഷ്ടമമ്പൈതൊമുറിച്ചിതോതൃക്കൈകൾ ചുട്ടുനീറുന്നിതോ നൊന്തുവാടുന്നിതോ കണ്ടാലിതൊട്ടും സഹിയ്ക്കുന്നതില്ലമേ മിണ്ടാതിരിയ്ക്കുന്നതെങ്ങിനെ ഞാനിഹ എന്നാലിതിൻ ഫലംതാമസിയ്ക്കാതവൻ നന്നായനുഭവിച്ചീടുമേദൈവമെ വന്നീടുമിത്തരം ദുർഘടം യുദ്ധത്തി ലിന്നായതെല്ലാം സഹിച്ചിട്ടു പിന്നെയും ഭക്തസംരക്ഷണം ചെയ്യുന്നതെന്നിയെ യുക്തമായേതാനുമുണ്ടോദയാനിധെ ധർമ്മം കനിഞ്ഞിനിച്ചൈതരുളേണമേ എന്നുത്തരം കേട്ടനാമയൻതാനൊന്നു മന്ദസ്മിതം ചെയ്തനന്നായരുളിനാൻ നിന്നിപ്പറഞ്ഞവാക്യംസഖേപാർത്ഥനീ യെന്നെപ്പകീട്ടുവാൻകൊള്ളാമിതെന്നിയെ മറ്റൊന്നിനും ബുദ്ധിയുള്ളവൻതാനല്ല കുറ്റത്തിലാകുന്നുചെയ്യുന്നതൊക്കവെ തെറ്റന്നുസത്യമൊന്നാചരിച്ചീലയോ ചെറ്റെങ്കിലും തത്രവൈഷമ്യമോർത്തിതോ ദുർമ്മോഹസാഹസംചെയ്യുന്നതെന്തിത്ര നമ്മോടിതൊന്നുചോദിക്കാഞ്ഞതെന്തെടോ മാനിയെന്നുള്ളഭാവത്തിന്നുവല്ലതും ഹാനിയുണ്ടായീടുമെന്നാശങ്കിയ്ക്കയൊ മുന്നംജയദ്രഥനിഗ്രഹാർത്ഥംസത്യ മൊന്നങ്ങുചെയ്തതിൽ ദണ്ഡിച്ചതൊക്കവെ ചിത്തത്തിൽവിസ്മൃതമായിതോവിസ്മയ മിദ്ദിക്കിലോതാനുമോർമ്മവന്നീടുമേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/5&oldid=161004" എന്ന താളിൽനിന്ന് ശേഖരിച്ചത്