ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

566 അശ്വമേധം.

തിണ്ണംഭവാനങ്ങൊളിച്ചാൽഫലിയ്ക്കമോ

കണ്ണുള്ളവൻപാക്കിലപ്പൊഴെകാണുമെ പാർത്ഥസാരഥ്യംവഫിയ്ക്കുന്നനിന്നുടെ ചീത്തസാമർത്ഥ്യംവിചിത്രമെൻഗോപതെ മുന്നമങ്ങാർജ്ജനംചെയ്തിരിയ്ക്കുംപുണ്യ വൃന്ദമീവണ്ണംവ്യയംചെയ്തസംശയം എന്നുടെസോദരൻതന്നുടെമസ്തക മൊന്നുടൻതാനൊടുക്കംപിടുങ്ങീയോ അത്രമാനംകെട്ടമൂത്തിയെല്ലോവോ. നസ്തസന്ദേഹംഭവാനെബ്‌ഭജിപ്പവ ക്കഞലാറ്റീടുംപ്രകാരത്തിലിങ്ങനെ ബന്ധുത്വമൊട്ടൊറിഞ്ഞാക്കുമെന്നാകിലെൻ മസ്തകംകൂടിഗ്രഹിച്ചീരണാജിരെ ത്വൽപ്രഭാവംകാട്ടിയൊപ്പിച്ചുമാറുകെ ന്നിപ്രകാരംഭവാനോടുണത്തിച്ച പത്ഥന്റെനേരെതിരിഞ്ഞുചൊല്ലീടിനാ നാത്തന്റെമട്ടിൽഭവാനീദശാന്തരെ പാത്തിടാതെചെയ്തകായ്യംമനിക്കാമ്പി ലോത്തിനിയ്ക്കെത്രയുംലജ്ജയെന്നർജ്ജുന ശക്തനല്ലേഭവോനാജിദേശംവെടി ഞ്ഞിത്തരംപേടിച്ചൊഴിഞ്ഞിതോവിസ്മയം എങ്ങിനിപ്പോകമീനിങ്ങളെവിട്ടുഞാ നങ്ങിനെതോന്നുംവഴിയ്ക്കയച്ചീടുമോ ശ്രേഷ്ഠനാമെന്നുടെതമ്പിയ്ക്കുപിൻവഴി കൂട്ടവൻഞാനതിന്നത്രവന്നീടിനേൻ

ഗോഷ്ഠപാലൻഭവത്സാരഥികാണവെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/56&oldid=161011" എന്ന താളിൽനിന്ന് ശേഖരിച്ചത്