ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം. ട്ടെമെസഹ്യമല്ലിന്നിതെന്നോത്തുമേ ല്പട്ടുപോയന്തരീക്ഷേതേരുറപ്പിച്ച സ്വഛന്ദുമത്ഭുതംകോന്നമാറങ്ങതി നിശ്ചഞ്ചലംനിന്നുവീയ്യവേഗാന്വീതം ശ്രീരാമലക്ഷ്മണന്മാരെക്കുറിച്ചപ ണ്ടാരാവണാത്മജനെന്നപോലക്ഷണെ ശ്രീകൃഷ്ണഫൽഗുനന്മാരെലക്ഷീകരി ച്ചാകൃഷ്ടമാമാശുഗെഘംതെരുതെരെ മേഖനിർമ്മുക്തമാംവഷംകണക്കിനെ ലാഘവത്തോടുംപൊഴിച്ചുതുടങ്ങിനാൻ പാരംകടുത്തുള്ളിടിത്തിയ്യുപോലെയും താരങ്ങൾപോലെയുംവീഴംശരങ്ങശളെ ഒക്കവെഖണ്ഡിച്ചതിൽപരംബാണങ്ങ ളുൾക്കരുത്തോടങ്ങുവിട്ടുകിരീടിയും പ്രത്യേകമായതെല്ലാമെമുറിച്ചാശു മത്ത്യേശപുത്രനതാൽപരംതുകിനാൻ പാത്ഥനതിൽപരമേവംപരസ്പരം കീത്തനീയന്മാർമഹാഥന്മാരിവർ മത്സരിച്ചുംകൊണ്ടുതെല്ലനേരംപെയ്തു നിസ്സരിപ്പിച്ചബാണങ്ങൾപരക്കയാൽ ഛന്നമായാകാശമാശതലങ്ങളു മെന്നനേരംവിസ്മയിച്ചദേവാദികൾ നന്നുനന്നെന്നുവണ്ണിച്ചകന്നീടിനാൻ നിന്നുകണ്ടീടുവാനുണ്ടായപേടിയാൽ വിൽപ്രയോഗപ്രഭാവംകണ്ടുതങ്ങളി ലുൾപ്രസാദംകലന്നുള്ളയോദ്ധാക്കളിൽ മത്തനാംഹംസദ്ധ്വജാന്മജൻചൊല്ലിനാ നത്തലുണ്ടാക്കുന്നൊരമ്പുകൊണ്ടദ്യഞാൻ

ത്വത്സ്യന്ദനത്തെച്ചിഴറ്റിമുടിയ്ക്കുവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/60&oldid=161016" എന്ന താളിൽനിന്ന് ശേഖരിച്ചത്