ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

586 അശ്വ​മേധം
രുന്നാലുമിന്നിതെൻമുന്നിൽവച്ചിട്ടൊന്നു നന്നായിഞാൻനമിയ്ക്കട്ടെജനാർദ്ദന എന്നാലിനിയ്ക്കേറ്റമുണ്ടാകുമേശൗര്യ മെന്നായപാർത്ഥന്നതേകീദയാലയൻ തങ്കരത്തിങ്കൽവാങ്ങിച്ചുകിരീടിയു മങ്കുരിയ്ക്കുംബാഷ്പനീരിലാറാടിച്ച വിശ്രുതഭ്രൂദീർഘലോചനശ്യാമള ശ്മശ്രുതാമ്രോഷ്ഠാദിരമ്യമാകുംമുഖം പ്രത്യേകമെത്രയുംപേർത്തുപേർത്തീക്ഷിച്ചു പൃത്ഥ്വീശരത്നമെവിസ്മയിച്ചങ്ങിനെ മന്ദംരഥത്തിങ്കൽവെച്ചുസാഷ്ടാംഗമാ യൊന്നങ്ങുവീണുനമസ്കരിച്ചേറ്റുടൻ തൃക്കയ്യിലേയ്ക്കായെടുത്തുനൾകീടിനാ നുൾക്കൌതുകത്തോടുമന്നേരമച്യുതൻ പക്ഷീശനെസ്മരിച്ചീടിനാനപ്പൊഴെ പക്ഷീശനുംസ്വാചിന്തിതംബോധിച്ചു പക്ഷാനിലപ്രൌഢവേകേനകാന്താര വൃക്ഷാദിസർവ്വംവിറപ്പിച്ചുസത്വരം വന്നുതൃക്കാക്കൽവണങ്ങിനിന്നീടിനാ നെന്നനേരത്തരുൾചെയ്തുപീതാംബരൻ കദ്രുപുത്രരെനിനക്കസ്തുമംഗളം വിദ്രുതംനിയ്യൊന്നുചെയ്യേണമാദരാൽ ജന്യരംഗേശക്രജന്മാവറുത്തുള്ള ധന്യനാകുംസുരഥന്റെതലയിതു മന്നിയോഗംകൊണ്ടുകൊണ്ടുപോയിഭംഗ മെന്നിയെപുണ്യപ്രയോഗഗംഗാജലെ നന്ദിയോടിട്ടങ്ങുപൊയ്ക്കൊൾകനിന്നെഞാ നിന്നിതിന്നെത്രെനിനച്ചതെൻകാശ്യപെ

ശങ്കിച്ചുണർത്തിച്ചുപത്രീശ്വരൻതദാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/76&oldid=161018" എന്ന താളിൽനിന്ന് ശേഖരിച്ചത്