ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

588 അശ്വമേധം.
എന്നുടെകോശത്തിലിട്ടങ്ങുപോയാലു മെന്നരുൾചെയ്തുനാൾകീടിനാനപ്പൊഴെ വന്ദനംചടെയ്തുവാങ്ങിച്ചപത്രീന്ദനാ നന്ദമൾകൊണ്ടുപറന്നുപോയംബരെ എത്തിയന്നേരമുണ്ടായവിശേഷമുൾ ഭക്തിയോടുംകേൾക്കപൃത്ഥശരത്നനെ പത്തിലർദ്ധംസന്മുഖങ്ങളുംനെറ്റിമേൽ കത്തിയാളുംകനൽകണ്ണുംജടാന്തരെ സ്വർന്നദീദേവയുംബാലശീതാംശുവും സുന്ദരശ്രീപെടുംതൃക്കരഗ്രങ്ങളൽ ശൂലവുംമാൻമഴുത്തൊട്ടുള്ളവകളും ചേലെഴംദോർദ്ദണ്ഢകർണ്ണപാശങ്ങളിൽ സത്തമശ്രീസർപ്പസംഭ്രുഷണങ്ങളും മദ്ധ്യമംതന്നിൽപുലിത്തോൽദുക്രൂലവും കണുത്വമറ്റുള്ളഭോഗീന്ദ്രകാഞ്ചിയും കണുസ്ഥലെമുണ്ഢുതുദ്രാക്ഷമാലയും വെൺതിരുമേനിമൽവെണ്ണീറുമീവണ്ണ മന്ദമില്ലാതുള്ളലങ്കാരമാണ്ടതിൽ പ്രത്യഗംഭഗ്യാവിളങ്ങുന്നതമ്പുരാൻ മൃത്യുഞ്ജയൻമൃഡൻനാനാജഗന്മയൻ ഭർഗ്ഗൻവരപ്രദൻഭക്തപ്രീയൻവിശ്വ സർഗ്ഗസ്ഥിതിദ്ധ്വംസകാരകൻതാരകൻ ബ്രഹ്മരൂപീശൈലപുത്രിയാംതന്നുടെ ചിന്മയശ്രീശക്തിയോടുംയത്ഥാരുചി ഗൌരവംകയ്കേണ്ടുഗംഭീരനായിട്ടു ഗൌരവർണ്ണംപൂണ്ടകാളപ്പുറത്തേറി പാരംവിളങ്ങുന്നവാഹനാരൂഢരാം ഹേരാബഷൺമുഖന്മാരുംയഥാരുസം

വീരഭദ്രൻനന്ദിചണ്ഢീശമുഖ്യരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/78&oldid=161020" എന്ന താളിൽനിന്ന് ശേഖരിച്ചത്