ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

590 അശ്വമേധം.
ഭൃംഗയോടീയരുൾചെയ്തസൂക്തംകേട്ടു ഭംഗിയോടാശുചോദിച്ചുമഹേശ്വരി എന്തിങ്കൽചൂഡഭർത്താവെവിചാരയ്ക്കി ലെന്തിക്കഥാവിശേഷംമെധരിയ്ക്കുവാൻ ട്ടെല്ലകൌതുഹലംനിന്തിരുവടി ചട്ടറ്റവണ്ണംതിരിച്ചരുളേണമെ എന്നചോദ്യംകേട്ടുമന്ദഹാസത്തോടു മിന്ദുചൂഡൻഭഗവാനരുളീടിനാൾ വല്ലെഭവിവിസ്തരിച്ചോതീടുവന്നിപ്പൊ ളില്ലകാലംഞാൻകുറഞ്ഞൊന്നുചൊല്ലുവൻ നന്ദിയോടുംകേൾക്കനല്ലഹംസദ്ധ്വജ നെന്നുചൊല്ലുംരാജമൌലിതൻമക്കളിൽ ധർമ്മിഷ്ഠനാംസുരഥാഖ്യനായുള്ളവൻ തന്മസ്തകംതാനിതായോധനാന്തരെ ശക്തനാമച്യുതൻകൃഷ്ണൻഭുവിശ്രുതൻ തൽപ്രയാഗോദകെനിക്ഷിപ്തമാക്കുവാൻ ക്ഷിപ്രായാനംപൂണ്ടപക്ഷിപ്രവീരനെ കൽപ്പിക്കായലതും കയ്ക്കൊണ്ടുയർന്നവ നുല്പന്നവേഗംഗമിയ്ക്കുന്നുശോഭനെ എങ്കിലിന്മുണ്ഡംനമുക്കുചാർത്തീടേണ മെങ്കലെത്രെയോജ്യമെന്നുകൽപ്പിച്ചഞാൻ സത്വരംചെന്നുവാങ്ങിക്കൊണ്ടുപോരുവാ നിത്തരംഭൃംഗിയെവിട്ടയച്ചീടിനെൻ മുമ്പിലീവണ്ണംമരിച്ചാനിവൻതന്റെ തമ്പിയായുള്ള സുധന്വവുപുണ്യവാൻ തൻമുണ്ഡമാഹരിച്ചിങ്ങണഞ്ഞീടിനെ നെന്മണ്ഡനശ്രേഷ്ഠമായറിഞ്ഞീലയൊ

ധർമ്മശീലംപൂണ്ടതീവദാക്കളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/80&oldid=161023" എന്ന താളിൽനിന്ന് ശേഖരിച്ചത്