ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

593 കിളിപ്പാട്ട്
കിങ്കരൻതന്നെതൃണീകരിച്ചിങ്ങിനെ പക്ഷവാതംകൊണ്ടുതോൽപ്പിച്ചതിൽഭക്ത പക്ഷവാതംവിട്ടതെന്തെന്റെദൈവമേ വല്ലതെന്നാകിലുംസ്വാമിയ്ക്കൊരിയ്ക്കലും നല്ലതല്ലാശ്രിതത്യാഗംനിനയ്ക്കുകിൽ താനെന്നിയെതന്റെഭൃത്യർക്കകപ്പെടും ദീനത്വമാരാലൊഴിയ്ക്കുന്നതാരഹോ നിർദ്ദയന്മാർക്കെന്തുസേവകന്മാരിവ ന്നർദ്ദനംചെയ്തുള്ളവൈരിയെവെല്ലുവാൻ ശക്തിയുണ്ടായീലതവ്വണ്ണമായ്പരും കൃത്രിമത്വംഭവാനൊട്ടല്ലകാണുകിൽ മസ്തകംതന്നിൽജടാഭാരവുംവള ഞ്ഞർദ്ധമായ്ത്തന്നെവിളങ്ങുന്നതിങ്കളും സ്വർദ്ധനീവീചിയുംനെറ്റിത്തടത്തിങ്ക ലുൾത്തപിയ്ക്കുംകനൽക്കണ്ണുംഗളസ്ഥലെ മുണ്ഡങ്ങളസ്ഥികളൊത്തുള്ളമാലയും ചണ്ഡങ്ങളാംസർപ്പസംഭൂഷണങ്ങളും ശസ്ത്രമോർത്താലങ്ങുഖട്വാംഗമെപ്പൊഴും വസ്ത്രമോവേണമെന്നില്ലവേണ്ടുന്നനാൾ വയിമ്പുലിത്തോലാണെടുത്തുടുക്കുന്നതും കുംഭിതൻകൃത്തിയാണുത്തരീയാംശുകം പ്രീതിയോടെതിരുമെയ്യിൽപരംപ്രേത ഭൂതിയെത്രെതാനെടുത്തുപൂശുന്നതും വ്രീളയെന്ന്യെനിത്യമേറുന്നവാഹനം കാളയെത്രെകാൺകിലിത്രയുമല്ലഹോ കാളികൂളിപ്രേതഭൂതങ്ങളുംപിശാ ചാളിയുമല്ലയോഹാസഹവാസികൾ

വഞ്ചിതംഭൂതലമെല്ലൊസുഖസ്ഥലം സഞ്ചിതാടോപംകളിച്ചിരുന്നീടുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/83&oldid=161026" എന്ന താളിൽനിന്ന് ശേഖരിച്ചത്