ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

601 കിളിപ്പാട്ട്
ളത്യന്തതുച്ഛമീപുത്രശോകംഹരെ മൽപുണ്യഗൗരചൊന്നാലൊടുങ്ങുകി ലല്പനാമേവംവേല്പാദവീക്ഷണം ജൻമവുംപാഴിലായീലമെഞാൻചേയ്ത കർമവുംസാഫല്യയുക്തമായീദൃ‌‌ഢം മൽഭവത്രാസംനശിച്ചുപോയെന്താനി യ്കല്പവുംകാണില്ലകാലാദീഭീതിയും മായാസമുദ്രത്തിലിട്ടിനിയെകത്രയു മായാസമിന്നിയുംകൈവരുത്തിടൊലാ സച്ചിദാനന്ദസാമ്രാജ്യംലഭിക്കുവാ നച്യുദാനന്തക്രതെനിന്തിരുവടി ത്രക്കടക്കണ്ണുകൊണ്ടൊന്നുനൊക്കിക്കനി ഞ്ഞക്കണക്കൊന്നന്നിങ്ങനുഗ്രഹിക്കേമെ ത്വദ്വശാമെമനസ്സെന്നിങ്ങിനെപല സദ്വചസ്സാലുണർത്തിക്കുംനരേന്ദ്രനെ സംഭാവനംചെയ്തുമായാമയൻഭക്ത ഡംഭാദിനാശനൻദേവൻദയാമയൻ സത്യസങ്കല്പൻവികൽപ്പഹിനമന്മാർക്കു നിത്യസൗഖ്യംകൊടുത്തീടുംനിരാമയൻ നന്ദിയുംപൂണ്ടരുൾചെയ്തപൃത്ഥ്വീപതെ നന്നിതേറ്റംഭവൽപ്രാർത്ഥിതംസാമ്പ്രതം നന്ദനിയാചാരധർമ്മനിഷ്ഠാനിധെ നന്ദനന്മാരവർകായംകളഞ്ഞവർ ബ്രഹ്മസായൂജ്യംലഭാച്ചാലവർക്കുള്ള ജന്മംവൃഥാകഴിഞ്ഞീലതിൻവണ്ണമെ ഭക്തനായുള്ളഭവാനുംവരുംഗതി ശുദ്ധനായാലതിന്നില്ലെടൊതാമസം ഒന്നുചെയ്യേണംഭവാനിനിപ്രിതനാ

യെന്നുടെമിത്രമായിട്ടുള്ളപാർത്ഥനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/91&oldid=161035" എന്ന താളിൽനിന്ന് ശേഖരിച്ചത്