ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

602 അശ്വമേധം
കയ്കൊണ്ടുഞാനെന്നപോലെസഹായിച്ചു ദുഃഖംവരാതെകാത്തുകൊണ്ടീടണം എമ്പ്രിയന്നായിട്ടുവേണ്ടിവന്നാലുട നമ്പിയന്നീയുടൽകൂടവെവിട്ടുഞാൻ ഭംഗംവരാതെതുണക്കുമെശങ്കയി ല്ലങ്ങുന്നുമവ്വണ്ണമാചരിയ്കേണമേ ഹസ്തിനാംഗാംഗമിയ്ക്കുന്നുഞാനിനി സ്വസ്ഥനായത്രൈവപാക്കാവതല്ലമെ സ്തബ്ധനായിട്ടുമെമദ്വിയോഗേനസ ന്തപ്തനാകധർമ്മപുത്രനാംമന്നവൻ തൻനിമിത്തംനരുംകായവൈഷമ്യമ ങ്ങെനന്നിതോർത്തിങ്ങടങ്ങുന്നില്ലമാനസം സ്നിഗ്ദ്ധനാകുംഭവാൻപാർത്ഥനോടൊത്തിനി യുക്തമാകുംകൃത്യമോർത്തുവേണ്ടുംവിധം സത്യവാജീന്ദ്രനെവിട്ടയിച്ചീടേണേ മത്രപോരാവരുംഘോരമാംസംഗരെ മന്നവൻമാരെജയിച്ചടക്കീടണേ മെന്നഭാരംഭവാൻരങ്കലാക്കീടിനേൻ കണ്ടുകൊണ്ടാലുംരഥത്തിൽവാണീടുന്നോ രണ്ടുകോൺപുത്രൻമാർസഖാവിനെ എന്നരുൾചെയ്തുവരത്തിച്ചുപാർത്ഥനെ മന്നവശ്രേഷ്ഠനെക്കാണിച്ചസസ്മിതം മത്ഭക്തനാമീമരാളദ്ധ്വജൻമാൻ ത്വൽബന്ധുമുഖ്യനെന്നോർക്കനീപാണ്ഡവ മത്സമംകാര്യസിദ്ധിയ്ക്കായരിന്ദമൻ തൽസഹായംചെയ്തുകൊള്ളുമെന്നിങ്ങിനെ തമ്മിൽഘടിപ്പിച്ചശേഷംവിശേഷിച്ചു ധർമ്മിഷ്ഠനായുള്ളഹംസദ്ധ്വജൻ ‌

ആശ്വാസമുൾക്കൊണ്ടുവേണ്ടുംപ്രകാരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/92&oldid=161036" എന്ന താളിൽനിന്ന് ശേഖരിച്ചത്