ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

606 അശ്വമേധം
ഭദ്രേശനാംനൃപൻപ്രാർത്ഥിച്ചവണ്ണമെ നിദ്രാശനാദികൃത്യങ്ങളെകൈക്കൊണ്ടു ചഞ്ചലംവിട്ടങ്ങുവേണ്ടപോലെവസി ച്ചഞ്ചഹോരത്രംകഴിച്ചുസന്തോഷിച്ചു ഷഷ്ഠമായുള്ളദിനോദയെഭക്തവൃ ന്ദിഷ്ഠനാകുംഹംസകേതനോർവ്വീന്ദ്രനെ തൃക്കരാംഭോരുഹംകൊണ്ടങ്ങടുപ്പിച്ചു തക്കമട്ടിൽകെട്ടിയാലിംഗനംചെയ്തു ത്വൽപ്പൂജനാലമൂലമീജനത്തിന്നുള്ളി ലുൽഭ്രതമായസമ്മോദമോതാവതൊ സൽപൂതശീലനാകുംഭവനിഛപോ ലുൾപൂതെളിഞ്ഞിരിയ്ക്കായ്പരുംനിർണ്ണയം ഞാനങ്ങുപോകുന്നുപാത്ഥകാര്യയ്യംതെല്ലു മൂനംവരാതെനടത്തുമെല്ലൊഭവാൻ എന്നരുൾചെയ്തുപുണർന്നുകിരീടയോ ടൊന്നരുൾചെയ്തുന്നുഭദ്രാപതെസഖെ ഞാമ്പിരിഞ്ഞങ്ങുപോകട്ടെനിനക്കക ക്കാമ്പെരിഞ്ഞീടേണ്ടധീരനായിട്ടുനീ സ്നേഹംസദൈവപീണ്ടേറ്റംസഹായിയ്ക്കു മീഹംസകേതനൻതന്നോടുമൊത്തുനീ കാമിതംസാധിച്ചുക്കൊള്ളുകുങ്ങാടലീ കാർമുകംകൈയ്യിലുള്ളന്നണഞ്ഞീടുമോ ഏതെങ്കിലുംവിപത്തുണ്ടായെടയ്കെങ്കി ലാതങ്കമെല്ലാകറ്റുവാനപ്പൊഴെ ഞാനണഞ്ഞീടുന്നതുണ്ടുനിന്നെന്തികെ മാനസെസംശയംവേണ്ടാമഹാമതെ ഏവമുള്ളോരോവചോമൃതംകൊണ്ടുഗാ ണ്ഡീവധാരിയ്ക്കുള്ളൊരുള്ളംകുളുർപ്പിച്ചു

പ്രദ്യൂമ്നകർണ്ണപുത്രാദികൾതമ്മെയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/96&oldid=161040" എന്ന താളിൽനിന്ന് ശേഖരിച്ചത്