ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-3-


കേകിപിഞ്ഛം=മയിൽപ്പീലി

കേതകീ=പൂക്കൈത

കോശാതകീ=പുട്ടൽപ്പീരം

ക്ഷീരീവൃക്ഷം=നാല്പാമരം(അത്തി,ഇത്തി,അരയാൽ,പേരാൽ)

ക്ഷ്വേളവേഗം=കരളകം

ഗന്ധസാരം=ചന്ദനം

ഗരുഡദ്വയം=ഗരുഡപ്പച്ചയും,പാൽഗരുഡപ്പച്ചയും

ഗിരിഗന്ധ=കന്മദം

ഗുഞ്ജ=കുന്നി

ഗുഞ്ജാഹലം,ഗുഞ്ജാബീജം=കുന്നിക്കുരു

ഗുളം=ശർക്കര

ഗുളൂ പീ=ചിറ്റമൃത്

ഗൃഹധൂമം=ഇല്ലിനക്കരി=(അട്ടക്കരി)

ഗോപികാകന്ദം=നറുനീണ്ടിക്കിഴങ്ങ്

ഗോപീ=നറുനീണ്ടി(നന്നാരി)

ഗോമയം=ചാണകം

ചന്ദനയുഗ്മ=ചന്ദനവും,രക്തചന്ദനവും

ചന്ദ്രശേഖരമൂലി=വെളുത്തഎരുക്ക്

ചരണായുധപിഞ്ഛം=കോഴിപ്പീലി

ചാരണാ=തമിഴാമ=തഴുതാമ

ചൂൎണ്ണ=ചുണ്ണാമ്പു്

ചെറ്റി=ചെത്തി=(തെച്ചി)

ജടാ=ജടാമാഞ്ചി

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/102&oldid=149602" എന്ന താളിൽനിന്ന് ശേഖരിച്ചത്