ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൬
ജ്യോത്സ്നികാ
കാന്തിയും പുഷ്ടിയും ശ്രീയും വയസ്തംഭമതും വരും


സമ്പ,ത്തേജോസദേഹരക്ഷാകരമായും വരും പരം

       ൨൪



ഔ ഷ ധ ഗ്ര ഹണ വി ധി




ആദൗെ പ്രജകളെപ്പണ്ടു സൃഷ്ടിച്ചിട്ടബ്ജസംഭവൻ
രക്ഷിച്ചീടുവതിനായി കല്പിച്ചാ നൗെഷധങ്ങളും ൨൫
ഒൗഷധങ്ങളെ ത്തന്നെയും
കല്പിച്ചാനോഷധീപാൎശ്വോ സുപ്രഭാ.
വിധി കൂടാതെകണ്ടാരാനൗെഷധങ്ങളെടുക്കിലോ
തേഷാം വീൎയ്യ ത്വയാ ഗ്രാഹ്യമിത്യാവഷ്ട ച തേന സാ.
അതുകൊണ്ടവളേ പൂൎവ്വം പ്രണമ്യവിധിവൽ സുധി:
ഒൗഷധത്തിന്റെ പാൎശ്വാത്തി യൎച്ചിച്ചു കുസുമാദികൾ ൨൮
പത്തുവട്ടം ജപിക്കേണം ഇദം പ്രാഞ്ജലിപൂൎവ്വകം
പ്രദക്ഷിണം പരിക്രമ്യ നമസ കൎയ്യാത്തദൗെഷധം ൨൯

(മന്ത്രം)


[ഓം നമോ ഓഷധീഭ്യ: ഊൎജ്ജാവന്തോ ഭവിഷ്യഥ
തദ്വീയ്യ: കൃൽസ്ന്യകുരുദ്ധ്വം വച വച ഹന ഹന ദഹ
ദഹ മാരയ മാരയ തുഭ്യം നമ:]
ഇതുകൊണ്ടിപ്രകാരത്തി ലൗെഷധങ്ങളെടുക്കുക
വീര്യം പൂൎണ്ണമതാ മെന്ന മുദ്ധരിച്ചുള്ളൊരൗെഷധം
ഒന്നു കൂട്ടുക യെന്നാൽ മറ്റെല്ലാറ്റിന്നും ബലം വരും ൩൧
ഗുരുനാഥനെ വന്ദിച്ചിട്ടൗെഷധംതൊട്ടുകൊണ്ടുടൻ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/53&oldid=149752" എന്ന താളിൽനിന്ന് ശേഖരിച്ചത്