ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ കാദംബരീകഥാസാരം

                      ചിന്നുംവാർദ്ധക്യമൂലംതിരുമുടികൾനര 
                              ച്ചംഗഭേദങ്ങളെല്ലാ 
                     മൊന്നൊന്നായ്സ്പഷ്ടമായ്ക്കാണ്മതിനുവിഷമമാം                   
                           ബ്രഹ്മതേജസ്സിനുള്ളിൽ                                     ൪൩ 
           മുപ്പാരിന്നകമുള്ളതാസകലവുംതാൻദിവ്യചക്ഷുസ്സിനാൽ 
           ക്കയ്പറ്റുംബഭരിഫലത്തിനുസമംകാണുന്നയോഗീശ്                                                                           
           അബ്രഹ്മർഷിയുമെന്നെയൊന്നുസദയംനോക്കിസ്മിതംപൂ​ണ്ടുകൊ-
          'ണ്ടിപ്പാവംനിജകർമ്മമൂലഫലമേതിന്നുന്ന'വെന്നേതിനാൻ            ൪൪
                എന്നീമുനീന്ദ്രനരൂളുന്നീവജസ്സിവിടെ
                  നിന്നീടുമാമുനികൾകേ   
                 ട്ടോന്നിച്ചുകൌതുകമിയന്നിട്ടുമാമുനിയെ
                       വന്ദിച്ചുഭക്തിയൊടുടൻ
                 മൂന്നുള്ളജന്മദശതന്നുള്ളിലാരിവ,നി
                         വന്നുള്ളദുശ്ചരിതമെ-
                 ന്തൊന്നൊക്കയുംകനിവിയന്നൊന്നുചൊല്ലിടുക,യെ
                         ന്നൊത്തപേക്ഷയരുളി                                      ൪൫
                 ഇത്തരംമുനികളൊത്തിരന്നളവിലൊത്ത
                       രംമുനിമഹത്തരൻ
                സത്ത്വരംസ്മിതമോടൊത്തുരച്ചു'പകലത്തെ
                       വേലകൾനടത്തുവിൻ
                അസ്തമിച്ചുനിജകൃത്ത്യമൊക്കവെയിമൊത്തു
                       ചെയ്തരുകിലെത്തുവിൻ
                വിസ്തരത്തൊടരുളിത്തരാംശുകമഹത്ത
                       രക്കഥമൊകത്തരം'                                          ൪൬
          പാരീരേഴുംപുകഴുമൃഷിതന്നാജ്ഞകേട്ടാമുനീന്ദ്ര-
          ന്മാരീവണ്ണംപകൽമുഴുവനുംകർമ്മമോരോന്നുചെയ്തു
          ഹാരീതൻതാൻകനിവൊടരുളുംകൈവിനോദങ്ങളേറ്റും
          ള്ളോരീഞാനുംസുഖമൊടുകഴിച്ചീടിനേനന്തിയോളം                  ൪൭ 47


                             സർഗ്ഗം-൨

അന്തിക്കുള്ളസമാധിയെന്നതുവരയ്ക്കൊക്കുന്നകർമ്മങ്ങളെ

പ്പന്തിക്കായവർചെയ്തുചേർന്നുകഥക്കേൾപ്പാനായിരുന്നീടിനാൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/11&oldid=161560" എന്ന താളിൽനിന്ന് ശേഖരിച്ചത്